Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുഎഇയിൽ പോയില്ലെങ്കിലെന്താ!!; മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക്; ലോകബാങ്കുമായി യുഎസിൽ തിരക്കിട്ട ചർച്ച

by Brave India Desk
May 4, 2023, 04:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി വിവാദം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തമാസം മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കും. ജൂൺ 8 മുതൽ 18 വരെയാണ് ഇരു രാജ്യങ്ങളും സന്ദർശിക്കുക.അമേരിക്കയിൽ ലോക കേരളസഭയുടെ റീജണൽ സമ്മേളനത്തിൽ പങ്കെടുക്കും.ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

സ്പീക്കറും ധനമന്ത്രിയും ഉൾപ്പെടെ 11 അംഗങ്ങൾ സംഘത്തിലുണ്ടാവുമെന്നാണ് വിവരം. ഭാര്യ കമലാ വിജയനും പേഴ്‌സണൽ അസിസ്റ്റന്റ് വിഎം സുനീഷും യാത്രയിൽ അനുഗമിക്കും. സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകൾ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവർ തന്നെ വഹിക്കും. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടിൽ നിന്നാണ്.

Stories you may like

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

യു.എസ്. തലസ്ഥാനമായ വാഷിങ്ടണിൽ മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചനടത്തുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം ചർച്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരടങ്ങുന്ന പത്തംഗസംഘമാണ് മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്.

ക്യൂബയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കും. വിദേശരാജ്യ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് അനുമതി തേടാനിരിക്കുകയാണ് സർക്കാർ.

അതേസമയം കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും തന്റെ യുഎഇ സന്ദർശനം ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചിരുന്നു. തുടർന്നാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നും ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: americacubaCMpinarai vijayan
Share9
Tweet
Send
Share

Latest stories from this section

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

Latest News

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies