Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

റാഗി മുദ്ദേ, കാണാൻ ഒരു ലുക്കില്ലാന്നേ ഉള്ളൂ , ഒടുക്കത്തെ പ്രോട്ടീനാണ് !

റാഗി ചവയ്ക്കാൻ പാടില്ല അതിനാൽ ഇത് വിഴുങ്ങുകയാണ് ചെയ്യേണ്ടത്

by Brave India Desk
May 9, 2023, 06:37 pm IST
in Food
Share on Facebook
Tweet
WhatsApp
Telegram

മലയാളികൾക്ക് അത്രയധികം പരിചിതമല്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് റാഗി മുദ്ദേ. റാഗി കൊണ്ട് കുറുക്കുണ്ടാക്കുറുണ്ട് എങ്കിലും മാവ് കുഴച്ചു വച്ചത് പോലെ ഇരിക്കുന്ന ഇത്തരമൊരു പലഹാരം അധികമാരും കഴിച്ചു കാണില്ല. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ കൊഴുക്കട്ടയുടെ ഒരു വകഭേദമാണോ എന്നൊക്കെ തോന്നാം. എന്നാൽ അങ്ങനെയല്ല, റാഗി മുദ്ദേ വേറെ ലെവലാണ്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും കലവറയാണ് റാഗി കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം.

കർണാടകയിലും ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്തും മാത്രം കാണപ്പെടുന്ന ഒരു ഭക്ഷണമാണ് റാഗി മുദ്ദേ. കർണാടകയിലെ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിൽ ഈ വിഭവത്തിനു ആരാധകർ ഏറെയാണ്. തമിഴ്‌നാട്ടിലും ചില ഭാഗങ്ങളിൽ ഈ പലഹാരം കാണാൻ കഴിയും. അവിടെ ഇതിനെ റാഗികളി എന്ന് വിളിക്കുന്നു. കർണാടകയിലെ കോലാർ, മാണ്ഡ്യ, ഹാസൻ, മൈസൂർ, തുംകൂർ ജില്ലകളിലും ആന്ധ്രാപ്രദേശിലെ രായലസീമ മേഖലയിലും റാഗി മുദ്ദെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമാണ്.

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

റാഗി മുദ്ദേയിൽ നാരുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൂറ്റൻ അടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ അനാരോഗ്യകരമായ ഒന്നും റാഗി മുദ്ദേ കൊണ്ടുണ്ടാകുന്നില്ല. ഇന്ത്യക്ക് പുറത്ത് , നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ധിൻഡോ എന്നറിയപ്പെടുന്ന സമാനമായ ഭക്ഷണം റാഗി കൊണ്ട് ഉണ്ടാക്കുന്നുണ്ട്.

രണ്ട് ചേരുവകൾ മാത്രമേ ഇതിൽ ഉള്ളൂ, റാഗി മാവും വെള്ളവും. ഒരു ടേബിൾസ്പൂൺ റാഗി മാവ് ആദ്യം വെള്ളത്തിൽ കലർത്തി വളരെ നേർത്ത പേസ്റ്റ് ഉണ്ടാക്കുകയും പിന്നീട് വെള്ളം തിളക്കുമ്പോൾ ഈ മിസ്രിത്യം ചേർക്കുന്നു. റാഗി മാവ് ചേർത്തുകഴിഞ്ഞാൽ, ഒരു മരത്തടി ഉപയോഗിച്ച് ഉടനടി ഇളകുന്നു. കട്ടകളില്ലാതെ ഉറച്ചു കിട്ടിയാൽ, ഈ മാവ് എടുത്ത് തണുപ്പിച്ച ശേഷം ഉരുളകൾ ആക്കുന്നു.

അങ്ങനെ തയ്യാറാക്കിയ റാഗി ഉരുളകൾ വിരലുകൾ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി വിഭജിച്ച് സാറു ,ഹെസ്രു, ചട്ണി അല്ലെങ്കിൽ ഗൊജ്ജു എന്നിവയിൽ മുക്കുക. റാഗി ചവയ്ക്കാൻ പാടില്ല അതിനാൽ ഇത് വിഴുങ്ങുകയാണ് ചെയ്യേണ്ടത്. കഴിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് എങ്കിലും ഗുണം ഓർക്കുമ്പോൾ കന്നഡത്തിലുള്ളവർ കഴിക്കും.

Tags: foodragi
Share1
Tweet
Send
Share

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies