Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭാര്യയുടെ പ്ലാസന്റ പാകം ചെയ്ത് കഴിച്ച് നടൻ ഒപ്പം കൂടി പങ്കാളി; വീഡിയോ വൈറൽ

by Brave India Desk
May 23, 2023, 05:21 pm IST
in International
Share on FacebookTweetWhatsAppTelegram

ഭാര്യയുടെ പ്ലാസന്റ പാകം ചെയ്ത് കഴിച്ച് തായ് വാനീസ് നടൻ ബെഞ്ചമിൻ വോംഗ്. 40 കാരനായ ബെഞ്ചമിനും ഭാര്യ സിൻഡിയും പ്ലാസന്റ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ വൈറലാവുകയാണ്. നിരവധി പേർ സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തി.

അടുത്തിടയാണ് ദമ്പതികൾക്ക് ഒരു കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെയാണ് പ്ലാസന്റ പാകം ചെയ്ത് ഭാര്യയോടൊപ്പം കഴിക്കുന്നതിന്റെ വീഡിയോ അദ്ദേഹം പങ്കുവച്ചത്. പ്രസവം അമ്മമാർക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ ശരീരത്തെ പരിപോഷിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്ലാസൻറ കഴിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട് എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

Stories you may like

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

ഗർഭാവസ്ഥയിൽ ഗർഭാശയത്തിൽ വികസിക്കുന്ന ഒരു അവയവമാണ് പ്ലാസന്റ, മറുപിള്ള എന്നും ഇത് അറിയപ്പെടുന്നു. ഈ അവയവം ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിന് ഓക്‌സിജനും പോഷകങ്ങളും നൽകുന്നു. ഇത് കുഞ്ഞിൻറെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. ഈ പ്ലാസന്റ കഴുകി വൃത്തിയാക്കി, തായ്വാനി രീതിയിൽ പാചകം ചെയ്ത പ്ലാസൻറ ഭാര്യയോടൊപ്പം ഇരുന്ന് കഴിക്കുന്നതിൻറെ വീഡിയോയാണ് ബെഞ്ചമിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു കൂട്ടം ആളുകൾ ദമ്പതിമാരുടെ പ്രവർത്തിയെ വിമർശിക്കുകയും എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തപ്പോൾ മറ്റൊരു വിഭാഗം ആളുകൾ ഇരുവരെയും അഭിനന്ദിച്ചു

Tags: Benji Wangplacenta
Share2TweetSendShare

Latest stories from this section

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

Discussion about this post

Latest News

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies