Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചലഞ്ച്; ലൈവ് സ്ട്രീമിൽ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക അകത്താക്കി; സോഷ്യൽ മീഡിയ താരത്തിന് ആദരാഞ്ജലി അർപ്പിച്ച് ചൈന

by Brave India Desk
May 28, 2023, 03:54 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിങ്: സോഷ്യൽ മീഡിയ ചലഞ്ചിന്റെ ഭാഗമായി ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കഴിച്ച സോഷ്യൽ മീഡിയ താരം മരിച്ചു. ടിക്ക് ടോക്കിന്റെ ചൈന വേർഷൻ ആപ്പ് ഡൗയീനിൽ നടത്തിയ ചലഞ്ചാണ് ജീവനെടുത്തത്.

ചൈനീസ് വോഡ്ക എന്ന് അറിയപ്പെടുന്ന ബെയ്ജിയു ആണ് ഇയാൾ അകത്താക്കിയത്. 30 മുതൽ 60 ശതമാനം വരെ ആൾക്കഹോൾ കലർന്ന ചൈനയിലെ നാടൻ വോഡ്കയാണിത്.

Stories you may like

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

സാൻകിയാങ് എന്നറിയപ്പെടുന്ന 34 കാരനാണ് മരണമടഞ്ഞത്. കഴിഞ്ഞ മെയ് 16 നായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ ലൈവ് സ്ട്രീമിട്ട് വോഡ്ക ചലഞ്ച് തുടങ്ങിയത്. ലൈവ് സ്ട്രീമിങ് അവസാനിച്ച് 12 മണിക്കൂറിനുളളിൽ ഇയാൾ മരിച്ചതായി സുഹൃത്തുക്കൾ പറയുന്നു. അമിതമായി മദ്യം അകത്ത് ചെന്നതാണ് മരണകാരണമെന്ന് ഷാങ് യൂ ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴ് ബോട്ടിലുകൾ ഇയാൾ അകത്താക്കിയതായി ലൈവ് സ്ട്രീം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരാണ് സാക്ഷ്യപ്പെടുത്തിയത്. എങ്ങനെയാണ് ഇയാൾ ഏഴ് ബോട്ടിൽ കുടിച്ചതെന്ന് സുഹൃത്തുക്കൾ പോലും ആശ്ചര്യപ്പെടുകയാണ്. ഓരോ ബോട്ടിൽ അകത്താക്കുമ്പോഴും കാണികളുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനങ്ങളുമൊക്കെ വന്നിരുന്നു. ഇതോടെ ആവേശം കയറി കൂടുതൽ ബോട്ടിലുകൾ അകത്താക്കുകയായിരുന്നു.

നേരത്തെയും ഇയാൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുകയും അതിന്റെ വീഡിയോകൾ ആപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലൈവ് സ്ട്രീമിലെ മദ്യപാനം ഉൾപ്പെടെ ഡൗയിൻ ആപ്പിൽ കർശന വിലക്കുണ്ട്. ലൈവ് സ്ട്രീമിൽ മദ്യപിച്ചതിന് ആപ്പിൽ നിന്ന് നേരത്തെയും ഇയാൾക്ക് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

Tags: Chinese vodkalive challengeChinese teenager diesSocial media star
Share1TweetSendShare

Latest stories from this section

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

Discussion about this post

Latest News

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies