Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാനഡയിൽ കൂടുതൽ പ്രകോപനങ്ങളുമായി ഖാലിസ്ഥാൻ; കൊടും ഭീകരൻ തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്താൻ തീരുമാനം; വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ

by Brave India Desk
Jun 17, 2023, 04:02 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഒട്ടാവ: ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പിന്നാലെ കാഡനയിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകളുമായി ഖാലിസ്ഥാനി ഭീകരർ. കൊല്ലപ്പെട്ട ഭീകര നേതാവ് തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് കാനഡയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 1985 ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ആക്രമണം നടത്തിയ കൊടും ഭീകരനാണ് തൽവീന്ദർ പർമാർ.

പർമാറിനോടുള്ള ആദര സൂചകമായി കാർ റാലിയാണ് ഭീകരർ സംഘടിപ്പിക്കുന്നത്. ഗ്രേറ്റ് പഞ്ചാബ് ബിസിനസ് സെന്ററിൽ നിന്നും ആരംഭിക്കുന്ന റാലി എയർ ഇന്ത്യ ഫ്‌ളൈറ്റ് 182 മെമ്മോറിയലിലാകും പര്യവസാനിക്കുക. ഈ മാസം 25 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സംഘടിപ്പിക്കുന്ന റാലിയിൽ ഖാലിസ്ഥാനികളുടെ സജീവ സാന്നിദ്ധ്യം വേണമെന്ന് നോട്ടീസിൽ പറയുന്നു. ഇതിന് പുറമേ 1985ലെ കനിഷ്‌ക ബോംബ് ആക്രമണത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്നും നോട്ടീസിൽ ആവശ്യമുണ്ട്.

Stories you may like

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേരത്തെ കാനഡ, അമേരിക്ക, ലണ്ടൻ എന്നിവിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ അന്വേഷണ ചുമതല എൻഐഎയ്ക്ക് വിട്ടിരുന്നു. ഇതിന് തൊട്ടി പിന്നാലെയാണ് ഖാലിസ്ഥാൻ റാലിയുടെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇന്ത്യയുമായി മനപ്പൂർവ്വം സംഘർഷത്തിലേർപ്പെടാനുള്ള സാഹചര്യമാണ് ഖാലിസ്ഥാൻ സൃഷ്ടിക്കുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.

1985 ജൂൺ 23 നായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ തൽവീന്ദർ പർമാർ ഭീകരാക്രമണം നടത്തിയത്. സംഭവ സമയം വിമാനത്തിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെടെ 329 യാത്രികരും ജീവനക്കാരുമാണ് ഉണ്ടായത്. ഭീകരാക്രമണത്തിൽ 2003 ൽ തൽവീന്ദറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

Tags: KhalisthanTalwinder Parmarattackair indiaCANADA
Share9
Tweet
SendShare

Latest stories from this section

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

Latest News

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies