Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിപിഎം നേതാക്കളുടെ ഇടപെടൽ കാരണം വ്യവസായം നടത്തിക്കൊണ്ടു പോകാനാകുന്നില്ല; ജീവിതം വഴിമുട്ടി; മരണക്കുറിപ്പുമായി വ്യവസായി

by Brave India Desk
Jun 23, 2023, 09:41 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കളമശ്ശേരി: സിപിഎം നേതാക്കളുടെ ഇടപെടൽ കാരണം വ്യവസായം നടത്തിക്കൊണ്ടു പോകാനാകുന്നില്ലെന്നും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാണിച്ച് കുറിപ്പുമായി വ്യവസായി. ഫാൽക്കൺ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എൻ.എ.മുഹമ്മദ്കുട്ടിയാണ് വ്യവസായ മന്ത്രിയുടേയും സിപിഎം പ്രാദേശിക നേതാക്കളുടേയും പേരെടുത്ത് പറഞ്ഞു കൊണ്ട് ആറ് പേജ് വരുന്ന മരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് തന്നെയാണ് ഇദ്ദേഹത്തിന്റെ കമ്പനി.

മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവർത്തനം നടത്താൻ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണെന്നാണ് മുഹമ്മദ് കുട്ടി ആരോപിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരണക്കുറിപ്പിൽ പറയുന്നവർക്കെതിരെ കേസെടുക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

Stories you may like

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

രണ്ട് വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നൽകി 100 തൊഴിലാളികൾക്ക് പ്രത്യക്ഷമായും 500 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂർ നഗരസഭയ്ക്ക് നൽകുന്നുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുന്ന ഉത്തരവുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ ഉത്തരവുകൾക്ക് സ്‌റ്റേ നൽകിയിട്ടും നിർമ്മാണം തടയുകയാണ്.ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണ് മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും കോട്ടയ്ക്കലിൽ രണ്ട് തവണ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന വ്യവസായി പറയുന്നു.

Tags: cpm
Share13
Tweet
Send
Share

Latest stories from this section

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

Latest News

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies