Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതും; യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ എവിടെയുമെത്തില്ല: കെ.സുരേന്ദ്രൻ

by Brave India Desk
Jun 25, 2023, 08:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ഏഴുവർഷങ്ങളായി യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും വിഡി സതീശനും ഇബ്രാഹിംകുട്ടിക്കുമെതിരായ കേസുകളിൽ ഒന്നും അന്വേഷണം നടന്നില്ല. എല്ലാം ഒത്തുതീർപ്പാക്കുകയാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യക്തമായ തെളിവുകൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ട്. പുനർജനി തട്ടിപ്പിന്റെ എല്ലാ ഡീറ്റെയിൽസും പിണറായി വിജയനറിയാം. മോൻസൻ കേസിൽ സുധാകരന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Stories you may like

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

പിണറായി വിജയൻ കണ്ടുപിടിച്ച കേസൊന്നുമല്ല ഇത്. യുഡിഎഫ് നേതാക്കൾക്കെതിരായ എല്ലാ കേസും പോലെ ഇതും എവിടെയുമെത്തില്ല. പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതുമെന്ന് എല്ലാവർക്കും അറിയാം. സുധാകരൻ പണം വാങ്ങിയത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന്റെ കയ്യിലുണ്ട്. എന്നാൽ ബ്ലാക്ക്‌മെയിൽ അല്ലാതെ വേറൊന്നും ഇതിൽ പ്രതീക്ഷിക്കാനില്ല. ബിജെപി നേതാക്കളെ വേട്ടയാടാനാണ് പിണറായി വിജയൻ ശ്രമിച്ചത്. കൊടകര, മഞ്ചേശ്വരം, ബത്തേരി കേസുകളിൽ തനിക്കെതിരെ പോലീസ് കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ജെപി നദ്ദയുടെ വരവ് ബിജെപി പ്രവർത്തർക്ക് ആവേശം നൽകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിലും സാമുദായിക നേതാക്കൻമാരുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിശാല ജനസഭ നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.

Tags: cpmcongressK SUDHAKARAN
Share3TweetSendShare

Latest stories from this section

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘രാഷ്ട്രീയം പറഞ്ഞാൽ മറുപടി കിട്ടും, അപ്പോൾ തിരുവസ്ത്രത്തിന് പിന്നിൽ ഒളിക്കരുത്’; ആഞ്ഞടിച്ച് കെ.എസ് രാധാകൃഷ്ണൻ

‘ഭീഷണിയുടെ സ്വരം സഭയോട് വേണ്ട, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ ; പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാല ബിഷപ്പ്

‘ഭീഷണിയുടെ സ്വരം സഭയോട് വേണ്ട, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ ; പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാല ബിഷപ്പ്

Discussion about this post

Latest News

തേജസ് എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്തും ; അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ വ്യോമസേന

തേജസ് എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്തും ; അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ വ്യോമസേന

ക്രീസിൽ അനിയനില്ല, ശത്രു മാത്രം; ഹാർദിക്കിന്റെ വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുണാൽ പാണ്ഡ്യ, വാംഖഡെയിൽ ചർച്ചയായി സഹോദരന്മാരുടെ പോര്

ക്രീസിൽ അനിയനില്ല, ശത്രു മാത്രം; ഹാർദിക്കിന്റെ വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുണാൽ പാണ്ഡ്യ, വാംഖഡെയിൽ ചർച്ചയായി സഹോദരന്മാരുടെ പോര്

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

അരുണാചലിൽ ചൈനയുടെ ‘പേരുമാറ്റിക്കളി’; രൂക്ഷമായി വിമർശിച്ച് ഇന്ത്യ, ‘യാഥാർത്ഥ്യം മാറില്ലെന്ന്’ വിദേശകാര്യ മന്ത്രാലയം!

മുറിയിലടച്ചിരുന്ന് കരയരുത്, തോൽവികൾ നമുക്ക് ഒരുമിച്ച് നേരിടാം; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നായകൻ ഹാർദിക്കിന്റെ ‘മാസ്സ്’ ഡയലോഗ്; വീഡിയോ വൈറൽ

മുറിയിലടച്ചിരുന്ന് കരയരുത്, തോൽവികൾ നമുക്ക് ഒരുമിച്ച് നേരിടാം; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നായകൻ ഹാർദിക്കിന്റെ ‘മാസ്സ്’ ഡയലോഗ്; വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies