മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളിലുണ്ടാക്കുന്നത് മാരക പ്രത്യാഘാതം, പഠനം
കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാനസികമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് പുതിയ പഠനം. നിരന്തരമായ ഫോണ്‍ ഉപയോഗം അവരെ അക്രമാസക്തവും ഹാലൂസിനേഷന്‍ (ഭ്രമാത്മകത) പോലുള്ള അവസ്ഥകളിലേക്കും മാറ്റുമെന്നാണ് ...