Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകനേതാവേ ഞങ്ങൾക്ക് ഈ ഭാരതം സ്വർഗം; ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രിയോട് അപേക്ഷിച്ച് 15 പാകിസ്താനികൾ; ജന്മനാടിനേക്കാൾ ഭാരതം സുരക്ഷിതമെന്ന് പാക് പൗരന്മാർ

by Brave India Desk
Aug 5, 2023, 07:04 pm IST
in India, International
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിച്ച് 15 പാകിസ്താൻ പൗരന്മാർ. തങ്ങൾക്ക് ഇന്ത്യൻ പൗരത്വവും അധാർ കാർഡുകളും ജോലിയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പാകിസ്താനിലെ ജീവിതച്ചെലന് വളരെ ഉയർന്നതിനാൽ രാജ്യത്ത് അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ സ്വന്തം ആളുകൾക്കിടയിലായതിനാൽ ഇവിടെ സുരക്ഷിതത്വം തോന്നുന്നുവെന്ന് അഭയാർത്ഥികൾ പറഞ്ഞു.

രണ്ട് കുടുംബങ്ങളിലെ 15 പേരാണ് ഉത്തർപ്രദേശിലെ ചിത്രകൂടത്തിൽ തമ്പടിച്ചിരിക്കുന്നത്. മതിയായ രേഖകളോടെയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം. എല്ലാവരും ഹിന്ദുമത വിശ്വാസികളാണ്.അനിയന്ത്രിതമായ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണമാണ് തങ്ങളുടെ ജന്മനാട് വിടേണ്ടി വന്നതെന്നും, പാകിസ്താനിൽ മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന മാദ്ധ്യമവാർത്തകളിൽ കഴമ്പുണ്ടെന്നും പാക് പൗരന്മാർ പറഞ്ഞു. ഇന്ത്യയിൽ ചെറിയ ജോലികൾ ചെയ്ത് വരികയായിരുന്നു. 15 പേരിൽ കുട്ടികളും അടങ്ങുന്നുണ്ട്.

Stories you may like

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

ഒന്നിനു പിറകെ ഒന്നായാണ് രണ്ട് കുടുംബങ്ങളും കറാച്ചിയിൽ നിന്ന് ഡൽഹിയിലെത്തിയത്. ആദ്യത്തെ കുടുംബം 2022 ഒക്ടോബറിലും, രണ്ടാമത്തെ കുടുംബം ഈ വർഷം മേയിലും ഇന്ത്യയിലെത്തി. വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം ഇവിടെയെത്തിയ കുടുംബത്തിന് അനുവദിച്ച വിസയുടെ കാലാവധി അവസാനിച്ചിരിക്കുകയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: CMindian citizenshipChitrakoot15 Pak nationalsAadhaar cardsNarendra Modipm
Share15TweetSendShare

Latest stories from this section

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഓപ്പറേഷൻ സിന്ദൂരിലെ’ നാണക്കേട് മറയ്ക്കാൻ പ്രമോഷൻ; അസിം മുനീറിൻ്റെ ശമ്പളം കേട്ടാൽ ഭാരതീയർ ചിരിക്കും!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

ട്രംപ് – മോദി ‘മാസ്റ്റർ പ്ലാൻ’; ചൈനയെയും പാകിസ്താനെയും വെട്ടി ഭാരതം മുന്നിലേക്ക്! ലോകത്തെ വിറപ്പിച്ച് പുതിയ വ്യാപാര സഖ്യം!

ട്രംപ് – മോദി ‘മാസ്റ്റർ പ്ലാൻ’; ചൈനയെയും പാകിസ്താനെയും വെട്ടി ഭാരതം മുന്നിലേക്ക്! ലോകത്തെ വിറപ്പിച്ച് പുതിയ വ്യാപാര സഖ്യം!

Discussion about this post

Latest News

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

സഞ്ജുവിനെ കാത്തിരിക്കാനാവില്ല, ഇന്ത്യയ്ക്കാണ് മുൻഗണന! ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് ആകാശ് ചോപ്രയുടെ നിർണ്ണായക നിരീക്ഷണം

സഞ്ജുവിനെ കാത്തിരിക്കാനാവില്ല, ഇന്ത്യയ്ക്കാണ് മുൻഗണന! ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് ആകാശ് ചോപ്രയുടെ നിർണ്ണായക നിരീക്ഷണം

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഓപ്പറേഷൻ സിന്ദൂരിലെ’ നാണക്കേട് മറയ്ക്കാൻ പ്രമോഷൻ; അസിം മുനീറിൻ്റെ ശമ്പളം കേട്ടാൽ ഭാരതീയർ ചിരിക്കും!

റാഷിദ് ഖാനോ ബുംറയോ? വിക്കറ്റ് വേട്ടയിൽ ആര് ചിരിക്കും? മഗ്രാത്തും ഫ്ലെമിംഗും പറയുന്ന ആ ‘മാന്ത്രിക താരങ്ങൾ’ ഇതാ

റാഷിദ് ഖാനോ ബുംറയോ? വിക്കറ്റ് വേട്ടയിൽ ആര് ചിരിക്കും? മഗ്രാത്തും ഫ്ലെമിംഗും പറയുന്ന ആ ‘മാന്ത്രിക താരങ്ങൾ’ ഇതാ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

90-കളിലെ ആ വിസ്മയ സംഗീതം, സം​ഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളികൾ ഇന്നും മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം

90-കളിലെ ആ വിസ്മയ സംഗീതം, സം​ഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളികൾ ഇന്നും മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies