രാജ്യത്ത് സ്വർണമെത്തിച്ച് ചരിത്രം കുറിച്ചു; അർഷാദ് നദീമിന് പോത്തുകുട്ടിയും ആൾട്ടോ കാറും സമ്മാനം
ഇസ്ലാമാബാദ്; പാരീസ് ഒളിമ്പിക്‌സിൽ ജാവിലിൻ ത്രോ മത്സരത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടമായി വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഒന്നാം സ്ഥാനക്കാരനായ താരത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പാകിസ്താൻ ...