Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാലിൽ കടിച്ച മുതലയെ എടുത്തെറിഞ്ഞ് ആന : വൈറലായി വീഡിയോ

by Brave India Desk
Aug 28, 2023, 11:25 pm IST
in India
Share on FacebookTweetWhatsAppTelegram

ആനയുടെ വാലിൽ മുതല കടിച്ചാൽ എന്തായിരിക്കും അവസ്ഥ. എത്ര ചിന്തിച്ച് നോക്കിയാലും ഉത്തരം പിടികിട്ടാൻ ഒരൽപം ബുദ്ധിമുട്ടാണ്. കരയിലെ ഏറ്റവും വലിയ ജീവിയൊക്കെ ആണെങ്കിലും മുതലപ്പിടുത്തം ആനയെ ഒന്ന് ആശങ്കയിലാക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒരു സംഭവവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

വെള്ളത്തിലൂടെ നീന്തുന്നതിനിടെയാണ് ആനയുടെ വാലിൽ മുതല കടിച്ചത്. ഇതോടെ ആന വെള്ളത്തിൽ കിടന്ന പുളയാൻ തുടങ്ങി. പിൻഭാഗത്ത് ആയതുകൊണ്ട് തന്നെ ആനയ്ക്ക് മുതലയുടെ പിടിത്തം കിട്ടിയില്ല. കുറെയേറെ കഷ്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്മാറില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്നു മുതല.

Stories you may like

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇതോടെ ആന പതിയെ കരയിലേക്ക് കയറുകയായിരിന്നു. തുടർന്ന് മുതലയെ പിൻകാലുകൊണ്ടൊന്ന് അടിച്ചിട്ട ശേഷം ഒന്നും കൂസാതെ മുന്നോട്ട് നടന്നു.

എന്തായാലും വീഡിയോ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആനയുടെ ചവിട്ടേറ്റ് മുതല ചത്തുപോയിക്കാണുമെന്നാണ് വീഡിയോ കണ്ട പലരും പറഞ്ഞത്. കാരണം ആന പോയ ശേഷം പിന്നീട് അവിടെ മുതലയുടെ നിഴൽ പോലും കാണാനില്ലായിരുന്നു.

Tags: elephantcrocodile
Share6TweetSendShare

Latest stories from this section

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

Discussion about this post

Latest News

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies