crocodile

ചാലക്കുടിപ്പുഴയില്‍ മുതലകള്‍ പെരുകുന്നു; ഭീതിയില്‍ ജനങ്ങള്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകള്‍ പെരുകുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ മുതല്‍ ...

48 മണിക്കൂറിൽ കണ്ടെടുത്തത് നാല് ജഡങ്ങൾ; പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊങ്ങുന്നു; ആശങ്ക

ജയ്പൂർ: ചന്ദ്രലോയ് പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊന്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മുതലകളുടെ ജഡമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. സംഭവം വന്യജീവി വകുപ്പ് അധികൃതരിൽ വലിയ ...

വായിൽ സ്ത്രീയുടെ മൃതദേഹമായി നീന്തുന്ന മുതല ; അതിശയിച്ച് പ്രദേശവാസികൾ

ഗാന്ധിനഗർ : മുതലയുടെ വായിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ വിശ്വാമിത്രി നദിയിലെ കാലാ ഘോഡ മേഖലയിലാണ് മുതലയുടെ വായിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച ...

കയ്യടി കിട്ടാന്‍ മുതലയുടെ വായില്‍കയ്യിട്ട് അഭ്യാസം, ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

  വാ തുറന്നിരിക്കുന്ന മുതലയുടെ മുന്നിലേക്ക് കാണികളെ രസിപ്പിക്കാന്‍ അഭ്യാസവുമായിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യം മുതലയെ തൊട്ട് പിടിച്ച് മതിയാകാതെ ഇദ്ദേഹം അതിന്റെ വായിലും ...

അരുമകളായ മുതലകളെ കൂട്ടത്തോടെ കൊന്നെടുക്കി കർഷകൻ; കാരണം ഇതാണ്

ബാങ്കോക്ക്: തായ്‌ലൻഡിൽ മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി കർഷകൻ. തായ്‌ലൻഡിലെ വടക്കൻ പ്രവിശ്യയിൽ താമസിക്കുന്ന നത്തപക് ഖുംകഡ് ആണ് മുതലകളെ കൂട്ടക്കുരിതി ചെയ്തത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ...

ഭീമന്‍ മുതല കൊല്ലാനായി പാഞ്ഞടുത്തു, വൃദ്ധ പിടിവിടുവിക്കാന്‍ ചെയ്തത്, അമ്പരന്ന് ലോകം

  വെറുതെയൊന്ന് ചുറ്റിയടിക്കാനിറങ്ങുമ്പോള്‍ ഒരു ഭീമന്‍ മുതല ആക്രമിക്കാനായി പാഞ്ഞടുത്താലോ. ഇത് ഏതെങ്കിലും സിനിമയിലെ രംഗമാണെന്ന് കരുതേണ്ട. വളര്‍ത്തുനായയുമൊത്ത് നടക്കാനിറങ്ങിയ ഒരു വയോധികയ്ക്ക് നേരിട്ട അനുഭവമാണ്. സാധാരണ ...

ആറ് ഭാര്യമാർ; 10,000 കുഞ്ഞുങ്ങൾ; നിസാരക്കാരനല്ല 123കാരൻ ഹെൻറി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെ കുിററച്ച് കേട്ടിട്ടുണ്ടോ... ഹെൻറി എന്ന ഈ മുതലയപ്പൂപ്പന്റെ പ്രായം 123 വയസാണ്. ദക്ഷിണാഫ്രിക്കക്കാരനാണ് ഹെൻറി. 700 കിലോ ഭാരവും 16 ...

വമ്പൻ മുതല മടിയിൽ; സ്‌കൂട്ടറിൽ യുവാക്കളുടെ സവാരി; വൈറലായി വീഡിയോ

വഡോദര: മുതലയെ മടിയിൽ വച്ച് സ്‌കൂട്ടറിൽ പോകുന്ന യുവാക്കളുടെ വീഡിയോ വൈറൽ. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മടിയിൽ മുതലയെ വച്ച് ഒരു യുവാവ് ...

രാവിലെ പാടത്ത് വെയില്‍ കായുന്ന മുതല, പേടിച്ചോടി കര്‍ഷകര്‍

  രാവിലെ കൃഷിപ്പണിക്കായി വയലിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ കണ്ടത് തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഒരു അതിഥിയെ. അതൊരു വലിയ മുതലയായിരുന്നു. സംഭവം നടന്നത് ചന്ദൗലിയിലെ വിജയ്പൂര്‍വ ...

റോഡിലൂടെ നടന്ന് നീങ്ങി എട്ടടിയോളം വരുന്ന ഭീമൻ മുതല; വൈറലായി വീഡിയോ

മുംബൈ: മഹാരാഷ്ട്രയിൽ റോഡിലൂടെ നടന്ന് നീങ്ങി ഭീമൻ മുതല. രത്‌നഗിരിയിലെ ചിപുലാൻ മേഖലയിൽ ആയിരുന്നു സംഭവം. റോഡിലൂടെ മുതല നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

മുതലകളുള്ള നദിയിൽ ജീവന് വേണ്ടി പോരാടിയത് അഞ്ച് ദിവസം ; 19 കാരന്റെ അത്ഭുത രക്ഷപ്പെടൽ

മുംബൈ: മുതലകൾ നിറഞ്ഞ നദിയിൽ അകപ്പെട്ട് ജീവന് വേണ്ടി പോരാടിയ 19 കാരൻ ജീവിതത്തിലേക്ക്. അഞ്ച് ദിവസമാണ് ആദിത്യ ബന്ദ്ഗർ ജീവന് വേണ്ടി പോരാടിയത്. മാഹാരാഷ്ട്രയിലാണ് വിചിത്ര ...

വാഴത്തോട്ടത്തിൽ ഭീമൻ മുതല; പരിഭ്രാന്തരായി ആളുകൾ

ചെന്നൈ: കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലാണ് സംഭവം. രാവിലെയോടെയാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിനുള്ളിൽ ഭീമൻ മുതല എത്തിയത്. രാവിലെ തോട്ടത്തിൽ പണിയ്‌ക്കെത്തിയ തൊഴിലാളികളാണ് മുതലയെ ആദ്യം ...

എപ്പോഴും ലോഡ്‌ഷെഡ്ഡിംഗ്; മുതലയെ പിടിച്ച് പവർ ഹൗസിലെത്തിച്ച് കർഷകരുടെ പ്രതിഷേധം

ബംഗളൂരു : കർണാടകയിൽ ലോഡ് ഷെഡ്ഡിംഗിനെതിരെ വേറിട്ട പ്രതിഷേധവുമായി കർഷകർ. വിജയപുര ജില്ലയിലാണ് സംഭവം. ഒരു മുതലയെ പിടിച്ചുകെട്ടി കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ...

വാലിൽ കടിച്ച മുതലയെ എടുത്തെറിഞ്ഞ് ആന : വൈറലായി വീഡിയോ

ആനയുടെ വാലിൽ മുതല കടിച്ചാൽ എന്തായിരിക്കും അവസ്ഥ. എത്ര ചിന്തിച്ച് നോക്കിയാലും ഉത്തരം പിടികിട്ടാൻ ഒരൽപം ബുദ്ധിമുട്ടാണ്. കരയിലെ ഏറ്റവും വലിയ ജീവിയൊക്കെ ആണെങ്കിലും മുതലപ്പിടുത്തം ആനയെ ...

മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ; കാരണമിത്

വ്യത്യസ്ത വിഭാഗക്കാരുടെ ആചാരങ്ങളുടെ ഭാഗമായി പലരും മരത്തെയും വാഴയെയും വിവാഹം കഴിച്ച സംഭവങ്ങൾ ചർച്ചയായിട്ടുണ്ട്. നായ്ക്കളെ വിവാഹം കഴിക്കുന്നനവരുമുണ്ട്. എന്നാൽ ഒരു മുതലയെ വിവാഹം കഴിച്ചാൽ എന്തായിരിക്കും ...

14 കാരനെ നദിയിൽ മുതല കടിച്ചുകൊന്നു; രോഷാകുലരായ ബന്ധുക്കൾ മുതലയെ തല്ലിക്കൊന്നു

പറ്റ്‌ന: ഗംഗാനദിയിൽ സ്‌നാനം ചെയ്യുന്നതിനിടെ മുതല കടിച്ചു കൊന്ന 14 കാരന്റെ ബന്ധുക്കൾ മുതലയെയും വകവരുത്തി. ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുളള പതിന്നാലുകാരനായ അങ്കിത് കുമാറാണ് വീട്ടുകാരുമൊന്നിച്ച് ...

ഇണചേരാതെ സ്വയം ഗർഭംധരിച്ചു; മൃഗശാലയിലെ മുതല ശാസ്ത്രലോകത്തിന് കൗതുകമാകുന്നു

കോസ്റ്ററിക്ക: ഇണ ചേരാതെ തന്നെ ഗർഭിണിയായ പെൺമുതല കൗതുകമാകുന്നു. കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആൺ മുതലകളുമായി ഇണ ചേരാതെ പ്രത്യുൽപ്പാദനം നടത്തിയ ...

മുതലകളെ വളർത്തുന്ന കുളത്തിൽ വീണു; 40 മുതലകൾ ചേർന്ന് 72കാരനെ കടിച്ച് കൊന്നു

മുതലകളെ വളർത്തുന്ന കുളത്തിൽ വീണ വയോധികന് ദാരുണാന്ത്യം. കംബോഡിയയിലാണ് സംഭവം. ഇവിടെ ഒരു ഫാമിൽ വച്ചാണ് 40 മുതലകൾ ചേർന്ന് 72കാരനെ കടിച്ചു കൊന്നത്. മുതലകളുടെ കൂട്ടിൽ ...

കളിക്കുന്നതിനിടെ വെള്ളത്തിൽ കാണാതായ നാല് വയസുകാരന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല; വീഡിയോ ശ്രദ്ധനേടുന്നു

കളിക്കുന്നതിനിടെ വെളളത്തിൽ വീണ് കാണാതായ കുരുന്നിന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല. ഇന്തോനേഷ്യയിലെ ജാവയിലാണ് സംഭവം. നാല് വയസുകാരനായ കുട്ടി കളിക്കുന്നതിനിടെ ജലാശയത്തിൽ വീഴുകയായിരുന്നു. തുടർന്ന് രണ്ട് ...

എന്നും ഭക്തരെ അത്ഭുതപ്പെടുത്തിയ ബബിയ; സസ്യാഹാരി, ഭക്ഷണം ക്ഷേത്രത്തിൽ നിന്നുളള നിവേദ്യം മാത്രം

കാസർകോഡ്: കുമ്പള അനന്തപുരം അനന്തപത്മനാഭ തടാക ക്ഷേത്രത്തിൽ ഭക്തർക്ക് അത്ഭുതമായി ജീവിച്ചിരുന്ന മുതല ബബിയ ഓർമ്മയായി. 75 വയസോളം വരുന്ന ബബിയ സസ്യാഹാരിയായിരുന്നു. രാവിലെയും ഉച്ചയ്ക്കും ക്ഷേത്രത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist