Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചാന്ദ്രയാൻ ഇനി 7 ദിവസത്തിന് ശേഷം ഉറങ്ങും; കാരണം ഇത്

by Brave India Desk
Aug 31, 2023, 10:18 am IST
in India, Science
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ചരിത്രം കുറിച്ച് ചാന്ദ്രനിലിറങ്ങിയ ചാന്ദ്രയാൻ 3 അതിന്റെ ദൗത്യങ്ങളോരോന്ന് വിജയകരമായി പൂർത്തീകരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ താപനില അളന്ന പ്രഗ്യാൻ ഇപ്പോൾ ചന്ദ്രനിൽ സർഫറിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരിക്കുന്നു. ഇനി ഹൈഡ്രജന്റെ സാന്നിദ്ധ്യം ചന്ദ്രനിലുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ഹൈഡ്രജന്റെ സാന്നിദ്ധ്യം ചന്ദ്രനിലെ ജലത്തിന്റെ സാന്നിദ്ധ്യത്തിലേക്കാണ് വിവരൽ ചൂണ്ടുക. എന്നാൽ ഇത്തരം പര്യവേഷണങ്ങൾക്കായി ഇനി 7 നാൾ മാത്രമേ ചാന്ദ്രയാന് ബാക്കിയായി അവശേഷിക്കുന്നുള്ളൂ.

ചന്ദ്രയാൻ-3യുടെ ഭാഗങ്ങളായ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ചാന്ദ്രദിനം അഥവാ ഭൂമിയിലെ 14 ദിവസങ്ങളാണ് ഇതിന്റെ ആയുസ്സായി കണക്കാക്കുന്നത്. ഇതിനോടകം തന്നെ ചാന്ദ്രയാൻ 3 ഒരാഴ്ച ചന്ദ്രനിൽ ചെലവിട്ടു. ഇനി 7 ദിവസം കൂടിയേ സൂര്യപ്രകാശം ശേഷിക്കുന്നുള്ളൂ.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അതായത് സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്ന ദിവസങ്ങൾ ദൗത്യത്തിന് ഏറെ നിർണായകമാണ്. ചന്ദ്രനിൽ ഏറ്റവും നന്നായി സൂര്യപ്രകാശം ലഭിക്കുന്നത് ഓഗസ്റ്റ് 23 മുതലാണ്. അതിനാലാണ് സോഫ്റ്റ് ലാൻഡിങ്ങിന് ഐഎസ്ആർഒ ഈ ദിവസം തിരഞ്ഞെടുത്തത്. 14 ദിവസത്തിന് ശേഷം ഒരു ചാന്ദ്രദിനം അവസാനിക്കും. ഈ സമയം ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസിൽ എത്തും. ഈ താപനിലയിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യാതൊന്നിനും പ്രവർത്തിക്കാൻ കഴിയാതെ വരും.

മറ്റൊരു ചാന്ദ്രദിനത്തിൽ ലാൻഡർ വിക്രവും റോവർ പ്രഗ്യാനും ജീവസ്സുറ്റതാകാനുള്ള സാധ്യത ഐഎസ്ആർഒ അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. സൂര്യനുള്ളിടത്തോളം കാലം എല്ലാ സംവിധാനത്തിലും ആവശ്യമായ ഊർജമുണ്ടാകുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കിയിരിക്കുന്നത്. സൂര്യൻ അസ്തമിക്കുന്നതോടെ എല്ലാം കൂരിരിട്ടിലാകും. താപനില താഴ്ന്ന് മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെയെത്തും. അതിനാൽ, ഈ താപനിലയിൽ സംവിധാനത്തിന് പ്രവർത്തിക്കാൻ കഴിയില്ല.

നിലവിലെ ചാന്ദ്രപകൽ അവസാനിച്ചാലും ചാന്ദ്രയാൻ പ്രവർത്തിച്ചേക്കുമെന്ന സൂചന ഇസ്രോ ചെയർമാൻ നൽകിയിട്ടുണ്ട്. അതിനായുള്ള ബുദ്ധി ചാന്ദ്രയാന് നൽകിയിട്ടുണ്ട്. സ്ലീപ്പിംഗ് സർക്യൂട്ട് എന്നാണതിനെ പറയുക. സൂര്യപ്രകാശം വീഴുന്ന 14 ദിവസത്തിന് ശേഷം ലാൻഡറിനെയും റോവറിനെയും ‘ഉറക്കും’. ചന്ദ്രയാന് അകത്ത് നൽകിയിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഭാഗമായി അത് സ്ലീപ്പിംഗ് മോഡിലേക്ക് പോകും. 14 ദിവസത്തെ ഇരുട്ടിന് ശേഷം വീണ്ടും സൂര്യപ്രകാശമെത്തി എല്ലാ ഭാഗങ്ങളും ചൂടായാൽ ചാന്ദ്രയാൻ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഓട്ടോമാറ്റിക്കായി സംഭവിച്ചാൽ ഭാഗ്യമാണ്.

Tags: Chandrayansleep
Share6
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies