Chandrayan

ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ മൂന്ന് നാല് സെക്കൻഡ് വൈകിപ്പിച്ചത് എന്തിന്; വെളിപ്പെടുത്തി ഇസ്രോ

ഇന്ത്യയുടെ അഭിമാനദൗത്യമാണ് ചാന്ദ്രയാൻ. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് പുതുചിറക് നൽകിയ ദൗത്യം. കഴിഞ്ഞ വർഷമാണ് ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയത്. ഇപ്പോഴിതാ ഈ ദൗത്യത്തെ കുറിച്ചുള്ള കൗതുക ...

കിടിലോൽകിടിലം; വൈകില്ല ചാന്ദ്രയാൻ 4; ഒറ്റ മിഷനിൽ രണ്ട് റോക്കറ്റ്, അഞ്ച് മൊഡ്യൂളുകൾ; അത്ഭുതമാകും ഇന്ത്യ; വിശദമായി തന്നെ അറിയാം

ചാന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4 പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയുടെ നാലം ചാന്ദ്രദൗത്യം ലോകത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങൾ വലിയ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. ...

ഇന്ത്യയെ പുകഴ്ത്തി നവാസ് ഷരീഫ്. “അവർ ചന്ദ്രനിൽ പോയി, നമ്മൾ ഇപ്പോഴും ഭൂമിയിൽ നിന്ന് എഴുന്നേറ്റിട്ടില്ല”

ഇസ്ലാമാബാദ് :ഇന്ത്യയെയും ഇന്ത്യ നേടിയ പുരോഗതിയെയും പ്രശംശിച്ച് നവാസ് ഷെരിഫ്. നമുക്ക് ചുറ്റുമുള്ള രാജ്യങ്ങൾ ചന്ദ്രനിൽ എത്തിയെന്നും എന്നാൽ പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് എഴുനേൽക്കാൻ പോലും ...

പെരും നുണ, ചാന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല;ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പ്രചരിപ്പിക്കുന്നു; വിവാദ പ്രസ്താവനയുമായി ചൈനീസ് ചാന്ദ്രപര്യവേഷണ പിതാവ്

ബീജിങ്; ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 നെ വിജയത്തെ ചോദ്യം ചെയ്ത് ചൈനീസ് ശാസ്ത്രജ്ഞൻ. ചൈനയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ പിതാവായി വാഴ്ത്തപ്പെടുന്ന ഒയാങ് സിയുവാൻ ആണ് ...

‘ഇന്ത്യ ചന്ദ്രനിൽ തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നു‘: രൂക്ഷ വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും അദ്ദേഹം ...

ഉറക്കമെന്ന് കരുതിയ വിക്രം ലാന്‍ഡര്‍ ഉയര്‍ന്ന് പൊങ്ങി; വീണ്ടും സോഫ്റ്റ് ലാന്റ് ചെയ്ത് ചരിത്രം കുറിച്ച് ചന്ദ്രയാന്‍ ദൗത്യം

ബംഗുളൂരു:  ചന്ദ്രോപരിതലത്തില്‍ വീണ്ടും പറന്ന് ഉയര്‍ന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍. ചന്ദ്രോപരിതലത്തില്‍ നിന്ന് 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങി വീണ്ടും മറ്റൊരിടത്ത് സോഫ്റ്റ് ലാന്‍ഡ് ...

ചന്ദ്രനിൽ ഭൂകമ്പം; ഇന്ദു ഒളിപ്പിച്ച രഹസ്യങ്ങളോരോന്നും കണ്ടുപിടിച്ച് ചാന്ദ്രയാൻ 3; പര്യവേഷണത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ഇങ്ങനെ

ബംഗളൂരു: മാനവരാശിക്ക് മറ്റൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി ചാന്ദ്രയാൻ 3 ന്റെ പര്യവേഷണ ഫലങ്ങൾ. ചന്ദ്രനിൽ ഭൂചലനം ഉള്ളതായാണ് ചാന്ദ്രയാൻ 3 ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവിക ഭൂചലനം ...

ചാന്ദ്രയാൻ ഇനി 7 ദിവസത്തിന് ശേഷം ഉറങ്ങും; കാരണം ഇത്

ന്യൂഡൽഹി: ചരിത്രം കുറിച്ച് ചാന്ദ്രനിലിറങ്ങിയ ചാന്ദ്രയാൻ 3 അതിന്റെ ദൗത്യങ്ങളോരോന്ന് വിജയകരമായി പൂർത്തീകരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ താപനില അളന്ന പ്രഗ്യാൻ ഇപ്പോൾ ചന്ദ്രനിൽ സർഫറിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരിക്കുന്നു. ഇനി ...

രക്ഷാബന്ധനിൽ തെളിയുന്നത് ചാന്ദ്രയാൻ 3; പരിസ്ഥിതി സൗഹൃദ രാഖികളുമായി ചേരിയിലെ കുരുന്നുകൾ

ഭുവനേശ്വർ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ചാന്ദ്രയാൻ 3 ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പലരീതിയിലാണ് ഈ അഭിമാനനേട്ടത്തെ രാജ്യം ആഘോഷിക്കുന്നത്. ഇതിനിടെ അഭിമാനനിമിഷത്തെയും രക്ഷാബന്ധൻ ദിവസത്തെയും ഒരുമിച്ച് ...

കോൺഗ്രസ് ഭരണകാലത്തായിരുന്നെങ്കിൽ ചാന്ദ്രയാൻ ലാൻഡിംഗ് പോയിന്റുകൾക്ക് ഇന്ദിരയെന്നും രാജീവെന്നും പേര് നൽകുമായിരുന്നു ; കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവാല

ന്യൂഡൽഹി : കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. യുപിഎ ഭരണകാലത്ത് ചാന്ദ്രയാൻ-1 ന്റെ ലാൻഡിംഗ് പോയിന്റിന് ജവഹർ എന്നാണ് പേര് ...

‘ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തി എന്ന് അറിയപ്പെടും’ ; നിർണായക പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി; എല്ലാ വർഷവും ഓഗസ്റ്റ് 23 ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കും

ബംഗളൂരു: ചന്ദ്രനിൽ ചാന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തിയെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം. ചാന്ദ്രയാൻ ...

ഇന്ത്യയായിരുന്നു പ്രധാനം, ചാന്ദ്രയാനായിരുന്നു മകൾ; സഹോദരിയുടെ വിവാഹച്ചടങ്ങ് പോലും ഉപേക്ഷിച്ച് കണ്ണിമചിമ്മാതെ ചാന്ദ്രദൗത്യത്തെ കാത്ത് പ്രൊജക്ട് ഡയറക്ടർ വീര മുത്തുവേൽ

ചെന്നൈ: ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അപൂർവ്വ നേട്ടത്തിനായി താനും വിയർപ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാൻ പ്രൊജക്ടിനൊപ്പം പങ്കുചേർന്ന ഓരോരുത്തരും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് എന്ന വെല്ലുവിളി ...

അന്ന് ചായക്കടക്കാരിയുടെ മകൻ ഇന്ന്..;ചാന്ദ്രയാൻ 3 ദൗത്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അഭിമാനത്തിൽ ഭരത് കുമാർ

  \ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. അനേകം പേരുടെ വർഷങ്ങളുടെ പരിശ്രമത്തിൻ്റെയും നൂറ് കോടിയിലധികം ജനങ്ങളുടെ പ്രാർത്ഥനയുടെയും ഫലമാണ് ഈ ...

ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ അഭിമാനമായി ഈ തൃശൂർക്കാരൻ; സഫലമായത് വർഷങ്ങളുടെ കഠിന പ്രയത്നം

തൃശൂർ : ചാന്ദ്രയാൻ 3 യുടെ വൻ വിജയം ഇന്ത്യയ്ക്കൊപ്പം ആഗോള ശാസ്ത്ര മേഖലയും ആഘോഷിക്കുമ്പോൾ മലയാളത്തിനും അഭിമാനിക്കാം. യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയർ സയന്റിസ്റ്റായ ...

ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പ്രകാശ് രാജിനെതിരെ കേസ്

ബെഗളുരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനെ കളിയാക്കി സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രകാശ് രാജിനെതിരെ പോലീസില്‍ പരാതി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി ...

ആദ്യമെത്താനുള്ള സൗഹൃദമത്സരം വിനയായോ; റഷ്യയുടെ ചാന്ദ്രദൗത്യത്തിന് സാങ്കേതിക തകരാർ; പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്ന് വിവരം. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടക്കാതെ വന്നതോടെയാണ് ചാന്ദ്രദൗത്യം പ്രതിസന്ധി ഘട്ടത്തിലായത്. സാങ്കേതിക ...

ആ കടമ്പയും താണ്ടി ചാന്ദ്രയാൻ 3; ഇനി ഏഴ് ദിനങ്ങളുടെ കാത്തിരിപ്പ്

ബംഗളൂരു; സോഫ്റ്റ് ലാൻഡിംഗിലേക്കുള്ള അവസാന കടമ്പയും കടന്ന് ചാന്ദ്രയാൻ 3. പ്രൊപ്പൽഷൽ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടു. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ ...

നെഞ്ചിടിപ്പേറുന്നു; ചാന്ദ്രയാൻ 3യുടെ നിർണായക ഘട്ടം ഇന്ന്; അമ്പിളിക്കല ചൂടാൻ ഏഴ് സുന്ദര രാത്രികൾ കൂടി

ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും.ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ...

ചാന്ദ്രയാൻ 3 കൗണ്ട് ഡൗൺ തുടങ്ങി; ചന്ദ്രക്കലയെ ഒരിക്കൽ കൂടി കീഴടക്കാൻ ഭാരതം

ശ്രീഹരിക്കോട്ട; ഭാരതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. അഭിമാന ദൗത്യത്തിന് ശ്രീഹരിക്കോട്ടയിൽ എല്ലാം സജ്ജമായിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 2.35 ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist