Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

by Brave India Desk
Sep 8, 2023, 05:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ ഏകീകരണവും പുതുപ്പള്ളിയിൽ ഉണ്ടായെന്ന് എംഎ ബേബി പറഞ്ഞു.

ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ എം എ ബേബി പറയുന്നു. വോട്ടിങ്ങിലെ ഇത്രവലിയ അന്തരം സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എം എ ബേബി ജനവിശ്വാസം നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ മുഖ്യഘടകം. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എംഎ ബേബി പറഞ്ഞു.

അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു

Tags: ma babyjaick c thomas
Share1
Tweet
Send
Share

Latest stories from this section

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

Latest News

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies