jaick c thomas

പുതുപ്പള്ളിയിലെ തോൽവിയ്ക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല,സഭകൾ കൈവിട്ടെന്ന് സിപിഐ വിലയിരുത്തൽ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിൽ വിലയിരുത്തലുമായി സിപിഐ. ഭരണവിരുദ്ധ വികാരമല്ല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് സിപിഐ വിലയിരുത്തൽ. സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ നിയമസഭാ ...

ഞെട്ടലില്ല, ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ട്;തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത് സംശയാസ്പദം; ക്യാപ്‌സ്യൂളുമായി മന്ത്രി വാസവൻ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുണ്ടായ കനത്ത തോൽവിയിൽ വിശദീകരണവുമായി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച മന്ത്രി വിഎൻ വാസവൻ. തോൽവിയിൽ ഞെട്ടലില്ലെന്നും ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ടെന്നും ...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ ...

ഹാട്രിക് തോൽവിയിൽ മദം പൊട്ടി സിപിഎം; വോട്ട് ചെയ്യാത്തവരെ ഡിവൈഎഫ്‌ഐക്കാർ തിരഞ്ഞു പിടിച്ച് മർദ്ദിക്കുന്നതായി ആരോപണം;മണർകാട് സംഘർഷാവസ്ഥ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മണർകാട് സംഘർഷം. ഡിവൈഎഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം നടക്കുന്നത്. പുതുപ്പള്ളിയിലെ തോൽവിയിൽ പ്രകോപിതരായി ...

തെറ്റായ രീതിയിൽ അണാപ്പൈസ നേടിയിട്ടില്ല; പിതാവ് 92 വർഷം മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലമാണ്; ആസ്തി ആരോപണത്തിൽ ജെയ്ക് സി തോമസ്

കോട്ടയം:അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണത്തോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. കോടിക്കണക്കിന് രൂപ ആസ്തിയുണ്ടെന്ന ആരോപണത്തിലാണ് ജെയ്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 90 വർഷം ...

‘എൻഎസ്എസും സുകുമാരൻ നായരും സൂപ്പർ’ പ്രശംസയുമായി ജെയ്ക്

കോട്ടയം: എൻഎസ്എസ് ആസ്ഥാനത്തെ സന്ദർശനത്തിന് ശേഷം എൻഎസ്എസിനെയും സുകുമാരൻ നായരേയും പ്രശംസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എൻഎസ്എസിന് വർഗീയയ്‌ക്കെതിരായ ശക്തമായ നിലപാടുണ്ട്. ഇടതുപക്ഷവുമായി യോജിക്കാവുന്ന ...

തടസ്സങ്ങളുണ്ടാവരുത്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തി ജെയ്ക്

കോട്ടയം: പുതുപള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി. ചങ്ങനാശ്ശേരി പെരുന്നയിൽ മന്ത്രി വി വാസവനോടൊത്താണ് ജെയ്ക് എത്തിയത്. സ്പീക്കർ ...

പുതുപള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ അത് ഗീവർഗീസാണ്; ജെയ്ക് സി തോമസ്

കോട്ടയം:പുതുപ്പള്ളിക്കാർക്ക് ഒരു പുണ്യാളൻ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവർഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അത് അങ്ങനെയാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist