Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജി20 എഫെക്ട് ; ലോക സഞ്ചാരികൾക്കിടയിൽ ചർച്ചാവിഷയമായി കൊണാർക്കിലെ സൂര്യ ക്ഷേത്രം ; പ്രത്യേകതകൾ തിരഞ്ഞ് നെറ്റിസൺസ് ; അറിയാം കൊണാർക്കിന്റെ ചരിത്രം

by Brave India Desk
Sep 17, 2023, 10:40 pm IST
in Special, Travel, Culture
Share on Facebook
Tweet
WhatsApp
Telegram

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലോക നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തത് കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ ചിത്രം പ്രദർശിപ്പിച്ച വേദിയിലായിരുന്നു. ഈ പ്രദർശനത്തിന്റെ സ്വാധീനം ഇപ്പോൾ ആഗോളതലത്തിൽ തന്നെ പ്രതിഫലിക്കുകയാണ്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ പ്രത്യേകതകൾ തിരയുന്ന നെറ്റിസൺസിന്റെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ലോക സഞ്ചാരികളുടെ ചില കൂട്ടായ്മകളിലും ഇപ്പോൾ കൊണാർക്ക് ഒരു ചർച്ചാവിഷയമാണ്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒഡീഷയിലെ ഒരു തീരദേശ ജില്ലയായ പുരിയിലാണ് കൊണാർക്ക് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇന്ത്യൻ സംസ്കാരത്തിന്റെ അഭിമാനമായ കലിംഗ വാസ്തുവിദ്യാ ശൈലിയുടെ ഒരു മഹത്തായ ഉദാഹരണമാണ് കൊണാർക്കിലെ സൂര്യക്ഷേത്രം.
ഹിന്ദു ദേവനായ സൂര്യന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. കോൺ എന്നർത്ഥമുള്ള ‘കോണ’ സൂര്യൻ എന്നർത്ഥമുള്ള ‘അർക്ക’ എന്നീ സംസ്കൃത പദങ്ങൾ ചേർന്നാണ് കൊണാർക്ക് എന്ന പേര് ഉത്ഭവിക്കുന്നത്.

ഈ സൂര്യക്ഷേത്രത്തിന്റെ രൂപം തന്നെയാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുപത്തിനാല് ചക്രങ്ങളും ഏഴ് കുതിരകളുമുള്ള രഥത്തിന്റെ രൂപമാണ് ക്ഷേത്രത്തിനുള്ളത്. പൂർണമായും കല്ലിൽ കൊത്തിയെടുത്തതാണ് ഈ രഥം. പതിമൂന്നാം നൂറ്റാണ്ടിൽ അന്നത്തെ ഒറീസയിലെ കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമനാണ് കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ചത്. രഥത്തിൽ പന്ത്രണ്ട് ജോഡി ചക്രങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഓരോന്നിനും പന്ത്രണ്ട് അടി വീതം വ്യാസവുമുണ്ട്. ഹിന്ദു കലണ്ടറിലെ പന്ത്രണ്ട് മാസങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത് . ഏഴ് കുതിരകൾ ആഴ്ചയിലെ 7 ദിവസങ്ങളെയും ചക്രങ്ങളുടെ എട്ട് കോണുകൾ ദിവസത്തിന്റെ എട്ട് ഇടവേളകളെയും പ്രതിനിധീകരിക്കുന്നു.

കൊണാർക്ക് ക്ഷേത്രത്തിന്റെ ചുവരുകളിൽ നിരവധി ശില്പങ്ങളും പ്രതിമകളും കൊത്തിയെടുത്തിട്ടുണ്ട്. പതിനൊന്ന് അടി ഉയരമുള്ള സൂര്യനും , നരസിംഹദേവ ഒന്നാമൻ രാജാവിന്റെ ഒന്നിലധികം ബിംബങ്ങളും സിംഹങ്ങൾ, ആനകൾ, കുതിരകൾ തുടങ്ങി ശൃംഗാര ശിൽപങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നുണ്ട്. ഈ രഥത്തിന്റെ ചക്രങ്ങൾ സമയം കണക്കാക്കാൻ ഉപയോഗിക്കാൻ കഴിയുന്ന സൂര്യഘടികാരങ്ങളാണ് എന്നൊരു പ്രത്യേകത കൂടി ഈ അത്യപൂർവ്വ നിർമ്മിതിക്കുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രത്യേകതകൾ കൊണ്ട് ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു സവിശേഷപ്രതീകമാണ് കൊണാർക്ക് സൂര്യ ക്ഷേത്രം.

Tags: g20indian culturekonark templeodisha
Share9
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies