Tag: samastha

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ വരരുതെന്നല്ലേയെന്ന് പൊതുവേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹം ഉയര്‍ന്ന് വരണമെന്നും ...

‘അപമാനിച്ചിട്ടില്ല, സ്റ്റേജില്‍ കയറാന്‍ പെണ്‍കുട്ടിക്ക് ലജ്ജയുണ്ടായിരുന്നു, എം ടി അബ്ദുല്ല മുസ്ലിയാരുടെ സംസാരശൈലി അങ്ങനെയാണ്’; ന്യായീകരണവുമായി സമസ്ത

സമസ്ത വേദിയില്‍ പത്താം ക്ലാസുകാരിയെ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി ...

‘സ്ത്രീകള്‍ക്കു മേല്‍ വിവേചനം ചൊരിയരുത്, കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം’; വിമർശനവുമായി കെസിബിസി മുന്‍ വക്താവ്

കോട്ടയം: പെണ്‍കുട്ടിയെ പൊതുവേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ വിമർശനവുമായി കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട്. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന ...

കോഴിക്കോട് ആസ്ഥാനമായി ‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് ആഹ്വാനവുമായി മുസ്‌ലിം സംഘടന

കൊച്ചി : കോഴിക്കോട് ആസ്ഥാനമായി മലബാര്‍ സംസ്ഥാനം' രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുഖപത്രത്തിന്റെ എഡിറ്റര്‍ അന്‍വര്‍ ...

‘മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല’; ഒവൈസിയുടെ പാര്‍ട്ടിയെ പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് യോജിപ്പില്ലെന്നും സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ്

കൊച്ചി: ജമാത്തിന്റെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ചേരല്‍ കൊണ്ട് വന്നുചേരുന്ന ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടതാണെന്നും മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ലെന്നും വ്യക്തമാക്കി ...

‘പി.ജയരാജനെ പൗരത്വ ഭേദഗതി വിഷയത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചു: വാഫി സെന്റര്‍ പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും സമസ്ത പുറത്താക്കി’, പൗരത്വം എന്ന വിഷയമാണ് ചിലരെ ചൊടിപ്പിച്ചതെന്ന് പി ജയരാജന്‍

കണ്ണൂര്‍: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസംഗിക്കാന്‍ തനിക്ക് അവസരം നൽകിയ നിലമ്പൂര്‍ കാളികാവിലെ വാഫി സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരിയെയും, ഡയറക്ടര്‍ ഇബ്രാഹിം ...

പൗരത്വ ഭേദഗതി നിയമം: ‘വാടക പ്രഭാഷകരെ വച്ച്‌ തെരുവുകളില്‍ നടത്തിയ പ്രസംഗങ്ങള്‍ സാമുദായിക ഭദ്രത തകര്‍ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്’, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിയേയും വിമര്‍ശിച്ച്‌ സമസ്ത

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയേയും വിമര്‍ശിച്ച്‌ സമസ്ത. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ നുഴഞ്ഞു കയറി അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ ...

പൗരത്വഭേദഗതി നിയമം; പ്രതിഷേധങ്ങള്‍ അതിര് വിടരുതെന്ന് സമസ്ത

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിര് വിടുന്നതാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തിനെതിരെ രാജ്യവ്യാപകമായി ...

ഡിസംബര്‍ 17 ലെ ഹര്‍ത്താല്‍; സഹകരിയ്ക്കില്ലെന്ന് യൂത്ത് ലീ​ഗും സമസ്തയും

കൊച്ചി: സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത. സമസ്തയും കീഴ്ഘടകങ്ങളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ...

‘ബിജെപി മുസ്ലിങ്ങളുടെ നിത്യശത്രുവല്ല’; കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത് സന്തോഷമുള്ള കാര്യമെന്ന് സമസ്ത നേതാവ്

മുസ്ലിങ്ങളുടെ നിത്യശത്രുവായി ബിജെപിയെ കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമർ ഫൈസി മുക്കം. നല്ല ഭരണം കൊണ്ടുവരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ചില പരിപാടികളിൽ, വിഷയങ്ങളിൽ ...

‘മുസ്ലീം സ്ത്രീകള്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി’വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടെണ്ടന്ന് സമസ്ത

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് സമസ്ത. വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. മുസ്‍ലിം സ്ത്രീകള്‍ ...

വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി: ”നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതായി താന്‍ കരുതുന്നില്ല”

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹിന്ദു നവോത്ഥാന സമുദായ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന കാടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ...

‘മതം ഒരു വിഷയമേയല്ലാത്ത സി.പി.എമ്മിനു മതംമാറ്റം പരിഗണനാ വിഷയമാവേണ്ടതില്ല’ പോപ്പൂലര്‍ ഫ്രണ്ടിനെ ആക്രമിക്കുന്നുവെന്ന പേരില്‍ ദേശാഭിമാനി ഇസ്ലാം ഭീതി പരത്തുന്നുവെന്ന് സമസ്ത ദിനപത്രം

പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന പേരില്‍ ദേശാഭിമാനി ഇസ്ലാമോ ഫോബിയ പരത്തുകയാണെന്ന വാദവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള ദിനപത്രമായ സുപ്രഭാതം.യുഎം മുഖ്താര്‍ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനും ...

”വത്തക്ക’ പരാമര്‍ശം നടത്തിയ അധ്യാപകനെ എതിര്‍ത്ത യൂത്ത് ലീഗ് നേതാക്കള്‍ ഇസ്ലാമിക വിരുദ്ധര്‍” പി.കെ ഫിറോസിന് മുസ്ലിം സ്വത്വത്തോട് ഓക്കാനമെന്നും, നജീബ് കാന്തപുരത്തിന്റേത് ശരി അത്തിനോടുള്ള വെല്ലുവിളിയെന്നും സമസ്ത

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അസഭ്യ പരാമാര്‍ശം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകനെ എതിര്‍ത്ത് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ സമസ്തയുടെ യുവനേതാക്കള്‍ രംഗത്ത് ഫാറൂഖ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിനെ ...

യത്തിംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സുപ്രിം കോടതി: ഉത്തരവ് ന്യൂനപക്ഷ വിരുദ്ധമെന്നാരോപിച്ച സമസ്തയ്ക്ക് തിരിച്ചടി

സംസ്ഥാനത്തെ യത്തിംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സുപ്രിം കോടതി. മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും , ...

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയുടെ വിലക്ക്

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത യോഗത്തില്‍ വിലക്ക്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത റഷീദലി തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ...

‘മതത്തിന്റെ പരിധിയില്‍ നിന്ന് മതി സ്ത്രീകളുടെ പൊതു പ്രവര്‍ത്തനം’-പഴയ നിലപാടുകളില്‍ മാറ്റമില്ലെന്ന് സമസ്ത

കോഴിക്കോട്: സ്ത്രീകള്‍ പരിധി ലംഘിച്ച് പൊതുരംഗത്തേക്ക് വരരുതെന്ന് സമസ്ത. സ്ത്രീ പൊതുരംഗപ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്വീകരിച്ചുവരുന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സമസ്ത കേരള ...

യോഗ്യരായ പുരുഷന്മാരുണ്ടെങ്കില്‍ സ്ത്രീകള്‍ മത്സരിക്കേണ്ടെന്ന് സമസ്ത ‘സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങുന്നതാണ് നല്ലത്’

കൊച്ചി: യോഗ്യരായ പുരുഷന്മാര്‍ ഉണ്ടെങ്കില്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍. സ്ത്രീകള്‍ സംവരണ ...

മുസ്ലിം ലീഗിന് പിന്നാലെ നിലവിളക്ക് കത്തിക്കല്‍ വിഷയത്തില്‍ സമസ്തയിലും ഭിന്ന സ്വരം

കോഴിക്കോട് : മുസ്ലിംലീഗിന് പിന്നാലെ നിലവിളക്ക് കത്തിക്കുന്നതിനെ ചൊല്ലി മുസ്‌ലീം പണ്ഡിത സംഘടനയായ സമസ്തയിലും ഭിന്നത. നിലവിളക്ക് കത്തിയ്ക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന സമസ്ത ഇ കെ വിഭാഗത്തിന്റെ ...

നിലവിളക്ക് കൊളുത്തല്‍ അനിസ്ലാമികമെന്ന് സമസ്ത

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത. പ്രത്യേക വിഭാഗത്തിന്റെ മതാചാരം സ്വീകരിക്കാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ല. വിളക്ക് കൊളുത്തുന്നത് ഹിന്ദു വിഭാഗത്തിന്റെ ആചാരമാമെന്നും സമസ്ത പ്രസിഡന്റ് സി ...

Latest News