Saturday, November 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഇത് ആത്മ നിര്‍ഭര്‍ ഭാരതം; ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണാണ് തന്റെ കൈയ്യിലെന്ന് അമേരിക്കക്കാരനോട് പറഞ്ഞപ്പോള്‍ അതിയായ അഭിമാനം തോന്നി”: ആനന്ദ് മഹീന്ദ്ര

by Brave India Desk
Oct 21, 2023, 01:24 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ : മെയ്ഡ് ഇന്‍ ഇന്ത്യ ഫോണ്‍ സ്വന്തമാക്കിയതിലെ സന്തോഷം പങ്കിട്ട് ഇന്ത്യന്‍ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ മഹീന്ദ്ര. തന്റെ കൈയ്യിലുള്ളത് ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണാണെന്ന് ഒരു അമേരിക്കക്കാരനോട് പറഞ്ഞപ്പോള്‍ അതിയായ അഭിമാനം തോന്നിയതായി അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“അടുത്തിടെ അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടുത്തെ സിം വാങ്ങാനായി ഒരു ഫോണ്‍ കടയില്‍ കയറിയിരുന്നു. കടക്കാരനോട് ഞാന്‍ എന്റെ കൈയ്യിലെ ഐഫോണ്‍ കാട്ടി ഇത് എന്റെ രാജ്യമായ ഭാരതത്തില്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുരികമൊന്ന് ഉയര്‍ത്തുന്നത് കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നിയത്. എന്റെ കയ്യില്‍ ഇപ്പോള്‍ ഗൂഗിള്‍ പിക്സലും ഉണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ഭാരതത്തില്‍ നിര്‍മ്മിച്ച പിക്സലാകും ഞാന്‍ ഉപയോഗിക്കുക. അതും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് അപ്പോള്‍ എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. അന്നു പക്ഷേ ആരും പുരികം ഉയര്‍ത്തി നോക്കില്ല, കാരണം അപ്പോഴേക്കും ഭാരതം ലോകത്തെ നയിക്കുന്ന ആഗോള നിര്‍മ്മാണ ശക്തിയായി മാറി കഴിഞ്ഞിരിക്കും”, ആനന്ദ് മഹീന്ദ്ര കുറിച്ചു.

Stories you may like

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

ആത്മ നിര്‍ഭര്‍ ഭാരതത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശ്രമത്തില്‍ ആപ്പിളിനും സാംസങ്ങിനും പുറമേ ടെക് ഭീമന്‍മാരായ ഗൂഗിളും പിക്‌സല്‍ അടുത്ത പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാനപത്തോട് വന്‍ സ്വീകര്യതയാണ് ആഗോള തലത്തില്‍ ലഭിക്കുന്നത്. ഗൂഗിള്‍ 2024 ല്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡല്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ിന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ടെക് നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ഈ തീരുമാനം കൂടുതല്‍ എടുത്തുകാണിക്കുന്നതാണെന്ന് അഭിപ്രായം ഉയരുന്നു.

I recently was in a Verizon store in the U.S to get a local sim and proudly informed the salesperson that my iPhone 15 was made in India. It was a particular pleasure to see his raised eyebrows! I also have a Google Pixel. I will switch to the India-made version when it’s out. So… https://t.co/QouFIOSu1M

— anand mahindra (@anandmahindra) October 20, 2023

അനന്ദ് മഹീന്ദ്രയുടെ കുറിപ്പ് നിമിഷം നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമത്തില്‍ വൈറലായത്. ഭാരതത്തെ ആത്മനിര്‍ഭരതയിലേക്ക് എത്തിക്കാനുള്ള ആനന്ദ് മഹീന്ദ്രയുടെ പങ്കിനെ കുറിച്ചും അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. നിമിഷനേരം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാരാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് കണ്ടത്.

Tags: Iphonemade in indiaAnand MahindraGoogle pixel
Share1TweetSendShare

Latest stories from this section

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

Discussion about this post

Latest News

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

ഗില്ലിനോട് ആ കനത്ത നിർദേശം ഗംഭീർ നൽകി കഴിഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല കാര്യങ്ങൾ: ആകാശ് ചോപ്ര

ഗില്ലിനോട് ആ കനത്ത നിർദേശം ഗംഭീർ നൽകി കഴിഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല കാര്യങ്ങൾ: ആകാശ് ചോപ്ര

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ചെന്നൈയിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ അതിലൊരാൾ എനിക്ക് വളരെ സ്പെഷ്യലാണ്: സഞ്ജു സാംസൺ

ചെന്നൈയിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ അതിലൊരാൾ എനിക്ക് വളരെ സ്പെഷ്യലാണ്: സഞ്ജു സാംസൺ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies