Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണം; ലഷ്‌കർ കമാൻഡർ അക്രം ഖാൻ ഗാസിയെ വെടിവച്ച് കൊന്നു

by Brave India Desk
Nov 10, 2023, 09:03 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഭീകര നേതാവാണ് അക്രം.

ഖൈബർ പക്തുൻക്വയിൽ ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ അജ്ഞാത സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. വാഹനങ്ങളിൽ എത്തിയ സംഘം ഗാസിയ്ക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗാസി സംഭവ സ്ഥലത്ത് തന്നെ മരിച്ച് വീണു. ഇതോടെ അജ്ഞാത സംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ഗുണ്ടകളാണ് ഇതിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Stories you may like

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രം ഗാസിയാണ്. ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്നതും ഇയാളാണ്. നിരവധി കശ്മീരിലെ യുവാക്കളെയാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഖവാജ് ഷാഹിദിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭംവം കൂടി ഉണ്ടാകുന്നത്. സെപ്തംബറിൽ അബു ഖാസിം എന്ന ഭീതകരനെയും അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.

Tags: pakisthanterroristakram khan gazi
Share12
Tweet
SendShare

Latest stories from this section

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അധികാരത്തിലെത്തിയാൽ ഓരോ പൗരനും 5,000 ഡോളർ’: കിടിലൻ വാഗ്ദാനങ്ങളുമായി ട്രംപ്, യുഎസ് രാഷ്ട്രീയത്തിൽ വൻ തരംഗം!

Latest News

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies