മൻസൂർ അലി ഖാന്റെ മകൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി; വൈദ്യപരിശോധന റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ച് പോലീസ്
മുംബൈ: കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. ഇത് ...