Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കരുത്തുകാട്ടി സനാതന ധർമ്മം; ജാതി രാഷ്ട്രീയത്തിനും തിരിച്ചടി ; ഹിന്ദു ഹൃദയഭൂമിയിൽ തകർന്ന് കോൺഗ്രസ്

by Brave India Desk
Dec 3, 2023, 11:50 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് കരുത്തോടെ മറുപടി നൽകി ഹിന്ദു ഹൃദയ ഭൂമി. പ്രസ്താവനയ്ക്കെതിരെ ചെറുവിരൽ പോലുമനക്കാതെ കോൺഗ്രസ് നിലകൊണ്ടപ്പോൾ രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും വോട്ടു കൊണ്ടാണ് മറുപടി നൽകിയത്. ജാതി രാഷ്ട്രീയം കൊണ്ട് ബിജെപിയെ തകർക്കാമെന്ന് കരുതി രാഹുൽ ഗാന്ധി ജാതി സെൻസസ് വിഷയം ഉയർത്തിയെങ്കിലും അതിന് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഛത്തീഗഡിലും പിന്നിലേക്ക് പോയത് കോൺഗ്രസിനെ ഞെട്ടിച്ചു.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ ചർച്ചയാണ് രാജ്യം മുഴുവൻ ഉയർന്നത്. സ്റ്റാലിനും ഇടത് കക്ഷികളും പ്രസ്താവനയ്ക്ക് പിന്നിൽ ഉറച്ച് നിന്നപ്പോൾ കോൺഗ്രസ് നിസ്സാരമായ ചില പ്രസ്താവനകൾ മാത്രം നടത്തി അഴകൊഴമ്പൻ നയമായിരുന്നു സ്വീകരിച്ചത്. കോൺഗ്രസിന്റെ നിലപാട് രാജ്യം മുഴുവൻ ചർച്ചയാവുകയും ചെയ്തു. രാഹുൽ ഗാന്ധി പ്രസ്താവനയെ എതിർത്തില്ലെന്ന് മാത്രമല്ല സ്റ്റാലിനൊപ്പം സഖ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തു.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

സ്വാതന്ത്ര്യ സമര കാലത്ത് തന്നെ ഹിന്ദുസമൂഹത്തിന്റെ പിന്തുണയോടെ മാത്രം നിലനിന്നിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ കാലക്രമേണ ഹിന്ദു സമൂഹത്തെ പിന്നിൽ നിന്ന് കുത്തുന്ന രീതിയിലേക്ക് കോൺഗ്രസ് മാറിയെന്ന തോന്നൽ ശക്തമാവുകയായിരുന്നു. ഈയടുത്ത് നടന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിലും മുസ്ലിം ഭീകര സംഘടനയായ ഹമാസിന് അനുകൂലമായ നയമാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതും തിരിച്ചടിക്ക് കാരണമായെന്ന് നിരീക്ഷണങ്ങളുണ്ട്.

മദ്ധ്യപ്രദേശിൽ ഭരണം തിരിച്ച് പിടിക്കാമെന്നും രാജസ്ഥാനിൽ പരിക്കില്ലാതെ രക്ഷപ്പെടാമെന്നും ഛത്തീഗഡിൽ ഭരണ തുടർച്ച ഉണ്ടാകുമെന്നുമാണ് കോൺഗ്രസ് കരുതിയിരുന്നത്. എന്നാൽ ഈ മനക്കോട്ടകളെല്ലാം തകർത്ത് വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച്ച വച്ചത്. മദ്ധ്യപ്രദേശിൽ തകർപ്പൻ വിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. രാജസ്ഥാനിലും ഛത്തീഗഡിലും ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് ഏകദേശം ഉറപ്പാണ്. കയ്യിലുണ്ടായിരുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളാണ് കോൺഗ്രസിന് നഷ്ടമാകുന്നത്. തെലങ്കാന ലഭിച്ചാൽ തന്നെയും ഭരണം നഷ്ടപ്പെട്ട ബി.ആർ.എസ് ബിജെപി പാളയത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതികൂലമാവുകയും ചെയ്യും.

Tags: Narendra Modirahul gandhielectionmadhyapradeshresultsrajastanPremiumsemi23
Share1
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies