മൊസാദിനെ വെട്ടിക്കാൻ എല്ലാം ഉപേക്ഷിച്ച് പേജർ വാങ്ങി; കിട്ടിയ പണി അതുക്കും മേലേ ; ഹിസ്ബുള്ളയ്ക്ക് സംഭവിച്ചത്
ടെൽ അവീവ് : ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് ഏത് നരകത്തിൽ പോയാലും നേടുന്ന രീതിയിൽ പരിശീലിക്കപ്പെട്ട ചാര സംഘടനയാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ്. ജൂതന്മാരുടെ ശത്രുക്കളെ ...