semi23

നടപ്പിലാക്കുന്ന ഉറപ്പ് അത് മോദിയുടെ ഉറപ്പ് മാത്രം – ജെ പി നദ്ദ

ന്യൂഡല് ഹി: രാജ്യത്ത് ആരുടെയെങ്കിലും ഉറപ്പ് പ്രവർത്തികമാകുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മാത്രം ആയിരിക്കുമെന്ന് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ, ജാതി ...

ടൈമിംഗ് വീണ്ടും പിഴച്ചു; കോൺഗ്രസിന് വേണ്ടി മത്സരിച്ച മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയിൽ വൻ തോൽവി

ഹൈദരാബാദ്: സ്വന്തം തട്ടകമായ ജൂബിലി ഹിൽസിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയിലെ കന്നിയങ്കത്തിൽ ദയനീയ പരാജയം. ...

ഹിന്ദു വിരുദ്ധതയും ജാതി വിഭജനവാദവും തിരിച്ചടിയായി; ഹിന്ദി ഹൃദയഭൂമിയിൽ നിന്നും തൂത്തെറിയപ്പെട്ട കോൺഗ്രസ് നിലയില്ലാക്കയത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി. മദ്ധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയപ്പോൾ രാജസ്ഥാനും ...

മോദിജി ജനഹൃദയങ്ങളിലാണ്; പ്രകടന മികവിന്റെ രാഷ്ട്രീയത്തിനാണ് പുതിയ ഇന്ത്യ വോട്ട് കുത്തിയതെന്ന് അമിത് ഷാ

ന്യൂഡൽഹി; പ്രകടന മികവിന്റെ രാഷ്ട്രീയത്തിനാണ് പുതിയ ഇന്ത്യ വോട്ടു കുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി ജി ജനങ്ങളുടെ ഹൃദയങ്ങളിലാണ്. പ്രീണന രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ...

അമിതാവേശം തിരിച്ചടിച്ചു; ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥിയെ അനുമോദിച്ച തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

ന്യൂഡൽഹി: വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പൂച്ചെണ്ട് നൽകിയ തെലങ്കാന ഡിജിപിയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിപി അഞ്ജനി കുമറിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

‘തെളിവില്ലാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കുന്നതിൽ കാര്യമില്ല‘: ട്രെൻഡ് ബിജെപിക്ക് അനുകൂലമെന്നത് അംഗീകരിക്കാൻ തയ്യാറാകണമെന്ന് ശരദ് പവാർ

പൂനെ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതെന്ന ആരോപണങ്ങൾക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് തന്നെ ശബ്ദമുയർത്തി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. തെളിവില്ലാതെ ...

‘തോൽവി അംഗീകരിക്കുന്നു‘: ഗവർണർക്ക് രാജിക്കത്ത് കൈമാറി ഗെഹ്ലോട്ട്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ, ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജനവിധി അംഗീകരിക്കുന്നുവെന്നും പൂർവാധികം ആത്മാർത്ഥതയോടെ രാഷ്ട്രീയ ...

“പ്രത്യയശാസ്ത്ര പോരാട്ടം തുടരും”. ദയനീയ പരാജയങ്ങളിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി യോട് ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. “മധ്യപ്രദേശ്, ...

ബി ജെ പി യിൽ ജനം വിശ്വസിക്കുന്നു, ബി ജെ പി യുടെ വികസന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു  -പ്രധാനമന്ത്രി

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങൾക്ക് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിലും ബിജെപിയിലും മാത്രമേ വിശ്വാസമുള്ളൂവെന്നാണ് ഫലങ്ങൾ ...

അരലക്ഷത്തിലേറെ വോട്ടുകൾ; രാജസ്ഥാനിൽ വിജയം ആവർത്തിച്ച് വസുന്ധര രാജെ

ജയ്പൂർ: രാജസ്ഥാനിൽ  വിജയിച്ച് ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. അരലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് വസുന്ധര രാജെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം രാജസ്ഥാനിൽ അവസാന ...

ബിആർഎസ് നേതാക്കൾ കോൺഗ്രസുമായി ബന്ധപ്പെട്ടു; ഇന്നത്തെ രാഷ്ട്രീയം ഇങ്ങനെയെല്ലാമാണ്; രേണുക ചൗധരി

ഹൈദരാബാദ്: ബിആർഎസ് പാർട്ടി നേതാക്കൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി. തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് രേണുകയുടെ പ്രതികരണം. ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ ...

ബി ആർ എസ്സിന് ഇനി വേറെ വഴിയില്ല, ദക്ഷിണേന്ത്യ പിടിക്കാൻ ബി ജെ പി ക്ക് ഒരു ചുവട് കൂടി – ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : തെലങ്കാനയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്ത സാഹചര്യത്തിൽ ബി ജെ പി യുമായി ചേർന്ന് പോവുക എന്നല്ലാതെ മറ്റ് സാദ്ധ്യതകൾ ...

തെലങ്കാനയിൽ തളർന്ന് കെസിആർ; കാമറെഡ്ഡി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ പിന്നിൽ

ഹൈദരാബാദ്: തെലങ്കാനയിൽ താളം തെറ്റി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. കാമറെഡ്ഡി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ പിന്നിൽ തുടരുന്നു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ എ. രേവന്ത് റെഡ്ഡിയാണ് ...

2024 സെമി ഫൈനൽ; ചാരമായി ഇൻഡി സഖ്യവും; ഛത്തീസ്ഗഢും രാജസ്ഥാനും ‘കൈ’വിടുന്നതോടെ കോൺഗ്രസ് ദുർബ്ബലമാകും

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയ നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും അടി പതറിയ കോൺഗ്രസിനൊപ്പം തകർന്നത് ...

‘നാലിൽ മൂന്നിലും താമര’ ; മൂന്ന് സംസ്ഥാനങ്ങളിൽ ജയം ഉറപ്പിച്ച് ബിജെപി; ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും ഭരണം ഉറപ്പിച്ച് ബിജെപി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ...

മധ്യപ്രദേശിലെ വൻ വിജയം പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടത് – ശിവ്‌രാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഗംഭീര വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. മോദിയുടെ പൊതു റാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ചൗഹാൻ ...

കരുത്തുകാട്ടി സനാതന ധർമ്മം; ജാതി രാഷ്ട്രീയത്തിനും തിരിച്ചടി ; ഹിന്ദു ഹൃദയഭൂമിയിൽ തകർന്ന് കോൺഗ്രസ്

ന്യൂഡൽഹി : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് കരുത്തോടെ മറുപടി നൽകി ഹിന്ദു ഹൃദയ ഭൂമി. പ്രസ്താവനയ്ക്കെതിരെ ചെറുവിരൽ പോലുമനക്കാതെ കോൺഗ്രസ് ...

മികച്ച പ്രവർത്തനം; അവരെ അഭിനന്ദിച്ചേ മതിയാകൂ; കോൺഗ്രസിനെ പ്രശംസിച്ച് ബിആർഎസ് എംപി

ഹൈദരാബാദ്: തെലങ്കാനയിൽ മുന്നേറ്റം നടത്തുന്ന കോൺഗ്രസിനെ പ്രകീർത്തിച്ച് ബിആർഎസ് നേതാവ്. കോൺഗ്രസിന്റേത് മികച്ച മുന്നേറ്റമാണെന്ന് ബിആർഎസ് എംപി കെ. കേശവ റാവു പറഞ്ഞു. നമ്മൾ തീർച്ഛയായും കോൺഗ്രസിനെ ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി ...

പൊരിഞ്ഞ പോരാട്ടമായിരുന്നു! ; വോട്ട് വിഹിതത്തിൽ നാലിടങ്ങളിലും നോട്ടയോട് തോറ്റ് തുന്നം പാടി സിപിഎം

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സകല സർവേ ഫലങ്ങളെയും മറികടന്ന് ബിജെപി ജയമുറപ്പിക്കുമ്പോൾ നോട്ടയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കീഴടങ്ങലിന്റെ വക്കിൽ സിപിഎം. നിലവിലെ വോട്ട് നിലയനുസരിച്ച് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist