Sunday, February 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല

by Brave India Desk
Dec 10, 2023, 08:47 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്ന് ഇന്ന്. വൈകീട്ട് രാജ്ഭവനിലാണ് പരിപാടി. വിരുന്നിന് പുറമേ മറ്റ് ആഘോഷ പരിപാടികളും വൈകീട്ട് വിരുന്നിൽ സംഘടിപ്പിക്കുന്നുണ്ട്.

വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ ഇവർ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. നവകേരള സദസ്സിന്റെ പേരിൽ ഇവർ വിരുന്നിൽ നിന്നും വിട്ട് നിൽക്കാനാണ് സാദ്ധ്യത. അതേസമയം പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലദ്ധ്യക്ഷന്മാരും ഗവർണർ നടത്തുന്ന വിരുന്നിൽ പങ്കെടുക്കും.

Stories you may like

ശിവൻകുട്ടി എന്നേക്കാൾ സംസ്‌കാരമുള്ള ആൾ, മത്സരത്തിനില്ല; തോണ്ടിവിളിച്ചാൽ വീഴില്ലെന്ന് വി.ഡി. സതീശൻ

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

നിലവിൽ ബില്ലുകൾ ഒപ്പിടുന്നതുമായും, കണ്ണൂർ വി.സി പുന;ർനിയമനവുമായെല്ലാം ബന്ധപ്പെട്ട് ഗവർണറുമായി സർക്കാർ തർക്കത്തിലാണ്. ഇതിനിടെയാണ് ഗവർണർ വിരുന്നിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാനുള്ള സാദ്ധ്യത കുറവായിരുന്നു. കഴിഞ്ഞ തവണ ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ നിന്നും മുഖ്യമന്ത്രി വിട്ടിരുന്നു.

Tags: governorCMChristmas
ShareTweetSendShare

Latest stories from this section

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

Discussion about this post

Latest News

വികസിത് ഭാരതം ലക്ഷ്യം; മൂന്ന് ‘കർത്തവ്യ’ങ്ങളിൽ ഊന്നി കുതിപ്പിനൊരുങ്ങി ഇന്ത്യ

വികസിത് ഭാരതം ലക്ഷ്യം; മൂന്ന് ‘കർത്തവ്യ’ങ്ങളിൽ ഊന്നി കുതിപ്പിനൊരുങ്ങി ഇന്ത്യ

സിക്സറുകളുടെ പെരുമഴ, ബുംറയുടെ പന്ത് ഗാലറിയിലെത്തിയപ്പോൾ ആരാധകർ ഞെട്ടി; തിരുവനന്തപുരത്ത് ഇന്ത്യക്ക് കിട്ടിയത് റെഡ് സിഗ്നൽ

സിക്സറുകളുടെ പെരുമഴ, ബുംറയുടെ പന്ത് ഗാലറിയിലെത്തിയപ്പോൾ ആരാധകർ ഞെട്ടി; തിരുവനന്തപുരത്ത് ഇന്ത്യക്ക് കിട്ടിയത് റെഡ് സിഗ്നൽ

പാകിസ്താനെ വിറപ്പിച്ച് ബലൂചിസ്ഥാൻ പോരാളികൾ; ‘ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടത്തിൽ 80-ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി ബി.എൽ.എ

പാകിസ്താനെ വിറപ്പിച്ച് ബലൂചിസ്ഥാൻ പോരാളികൾ; ‘ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടത്തിൽ 80-ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി ബി.എൽ.എ

ഫുട് വർക്കില്ല, ആത്മവിശ്വാസമില്ല; സഞ്ജുവിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് മുൻ താരം; ലോകകപ്പ് ഇലവനിൽ സ്ഥാനമില്ലെന്ന് പ്രവചനം

ഫുട് വർക്കില്ല, ആത്മവിശ്വാസമില്ല; സഞ്ജുവിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് മുൻ താരം; ലോകകപ്പ് ഇലവനിൽ സ്ഥാനമില്ലെന്ന് പ്രവചനം

അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ

അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ

നാട്ടുകാർക്ക് മുന്നിൽ സഞ്ജുവിന് കണ്ണീർ; ഇഷാന്റെ ബാറ്റിൽ നിന്ന് റൺമഴ; തകർപ്പൻ നേട്ടത്തിന് പിന്നാലെ താരം പറഞ്ഞ വാക്കുകൾക്ക് കൈയടി

നാട്ടുകാർക്ക് മുന്നിൽ സഞ്ജുവിന് കണ്ണീർ; ഇഷാന്റെ ബാറ്റിൽ നിന്ന് റൺമഴ; തകർപ്പൻ നേട്ടത്തിന് പിന്നാലെ താരം പറഞ്ഞ വാക്കുകൾക്ക് കൈയടി

ചരിത്രം തിരുത്തി കുതിക്കുന്ന ഭാരതം;നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോടെ; ഞായറാഴ്ചയും പാർലമെന്റ് തുറക്കുന്നു?

ചരിത്രം തിരുത്തി കുതിക്കുന്ന ഭാരതം;നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോടെ; ഞായറാഴ്ചയും പാർലമെന്റ് തുറക്കുന്നു?

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

ബജറ്റിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി; പവൻ വിലയിൽ ആയിരങ്ങളുടെ ഇടിവ്, 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies