Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അങ്ങനെ ആ രക്ഷാപ്രവർത്തനവും….; ഇത് കടപ്പാക്കട ഓട്ടം; മുഖ്യന് കരിങ്കൊടി; തല്ലാൻ ഹെൽമറ്റിട്ട് എത്തിയ ഡിവൈഎഫ്‌ഐക്കാരെ അടിച്ചോടിച്ച് യുവമോർച്ച

കടപ്പാക്കടയിലേക്ക് മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോഴാണ് യുവമോർച്ച പ്രവർത്തകർ കടപ്പാക്കട എസ് വി ടാക്കീസിന് മുൻവശത്ത് വെച്ച് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.

by Brave India Desk
Dec 19, 2023, 11:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കടപ്പാക്കട: നവകേരളസദസ്സുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ തല്ലാനെത്തിയ ഡിവൈഎഫ്‌ഐക്കാരെ അടിച്ചോടിച്ചു. കൊല്ലം കടപ്പാക്കടയിലാണ് സംഭവം. വൈകിട്ട് ഏഴേകാലോടെ കുണ്ടറയിൽ നവകേരള സദസ്സ് കഴിഞ്ഞ് കടപ്പാക്കടയിലേക്ക് മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോഴാണ് യുവമോർച്ച പ്രവർത്തകർ കടപ്പാക്കട എസ് വി ടാക്കീസിന് മുൻവശത്ത് വെച്ച് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.

സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായിരുന്നു. ബിജെപിയുടെ കൊടിയും പ്രതിഷേധത്തിനുളള കറുത്ത തുണിയുമായി മുദ്രാവാക്യം വിളിച്ച് നവകേരള ബസ് കടന്നുപോകുന്ന വഴിയിൽ നിലയുറപ്പിച്ച യുവമോർച്ച പ്രവർത്തകരെ ഹെൽമറ്റ് ധരിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാർ ആക്രമിക്കുകയായിരുന്നു.

Stories you may like

കേരള കോൺഗ്രസ് എമ്മിന് ബിജെപിയിലേക്ക് വരാം; തീരുമാനമെടുക്കേണ്ടത് ജോസ് കെ മാണി, ഓഫറുമായി ഷോൺ ജോർജ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

കരിങ്കൊടി വീശുന്നതിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിക്കാനായിരുന്നു ഡിവൈഎഫ്‌ഐയുടെ ശ്രമം. കരുതിക്കൂട്ടി ഹെൽമറ്റ് ധരിച്ചെത്തിയതും ഇതിനായിരുന്നു. എന്നാൽ ഡിവൈഎഫ്‌ഐ അടി തുടങ്ങിയതോടെ യുവമോർച്ചക്കാർ കൊടിക്കമ്പുപയോഗിച്ച് തല്ലി തിരിച്ചോടിച്ചു.

മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. യുവമോർച്ച തിരിച്ചടിച്ചു തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ഹെൽമറ്റ് ധരിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിച്ചുമാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ഇതും വീഡിയോകളിൽ കാണാം. യുവമോർച്ചയുടെ പ്രതിഷേധം സമാധാനപരമായതിനാൽ പോലീസ് തുടക്കത്തിലൊന്നും ഇടപെട്ടിരുന്നില്ല. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ ഡിവൈഎഫ്‌ഐക്കാർ യുവമോർച്ചക്കാരെ മർദ്ദിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ഡിവൈഎഫഐ പ്രവർത്തകർ സംഘടിതമായി ആക്രമണത്തിന് വരുകയായിരുന്നുവെന്ന് യുവമോർച്ച ആരോപിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീകളുൾപ്പെടെയുള്ളവർക്ക് നേരെ പാഞ്ഞടുത്തതെന്ന് യുവമോർച്ച പ്രവർത്തകർ വ്യക്തമാക്കി. സംഘർഷത്തിൽ പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: NAVAKERALA BUSKadappakkadaപ്രണവ് താമരക്കുളംകടപ്പാക്കടPinarayi VijayandyfiyuvamorchabjymKerala CM
Share4TweetSendShare

Latest stories from this section

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

Discussion about this post

Latest News

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

മമതയ്ക്ക് കനത്ത തിരിച്ചടി ; മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ എംപി വിമത ഗ്രൂപ്പിലേക്ക്

മമതയ്ക്ക് കനത്ത തിരിച്ചടി ; മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ എംപി വിമത ഗ്രൂപ്പിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies