Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രക്ഷിതാക്കൾ പറയുന്നത് കേൾക്കണം; കൃത്യമായി ക്ലാസിൽ കയറണം; ഗവർണർക്കെതിരെ കരിങ്കൊടി കാട്ടിയ എസ്എഫ്‌ഐക്കാരെ ഉപദേശിച്ച് ഹൈക്കോടതി

by Brave India Desk
Jan 13, 2024, 05:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: കൃത്യമായി ക്ലാസിൽ കയറുകയും രക്ഷിതാക്കൾ പറയുന്നത് അനുസരിക്കുകയും ചെയ്യണമെന്ന് എസ്എഫ്‌ഐക്കാരോട് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഉപദേശം. കേസിൽ ഇവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകരാണ് ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യദുകൃഷ്ണൻ, ആഷിഖ്, പ്രദീപ്, ആർ ജി ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ചിലരോട് കൗൺസിലിംഗിന് ഹാജരാകാൻ ജഡ്ജി സിഎസ് ഡയസ് നിർദ്ദേശിച്ചു. കൃത്യമായി ദിവസവും ക്ലാസിൽ കയറണം. പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ മൂന്ന് മാസം കൂടുമ്പോൾ ഇവരുടെ ഹാജർ പട്ടിക കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എഫ്‌ഐക്കാരുടെ രക്ഷിതാക്കളുമായി ജഡ്ജി ഓൺലൈൻ ആയി സംസാരിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാമെന്ന് ഇവർ ഉറപ്പ് നൽകിയതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Stories you may like

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന 76,357 രൂപ കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. 25000 രൂപയുടെ ബോണ്ടും അതേ തുകക്കുള്ള രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

Tags: High Courtsfi
Share21TweetSendShare

Latest stories from this section

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies