Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഹമാസിന്റെ നട്ടെല്ലൊടിച്ച കരയുദ്ധം കഴിഞ്ഞു, ഇനി മൂനാം ഘട്ടം; തന്ത്രങ്ങളൊരുക്കി ഇസ്രായേൽ സൈന്യം

വടക്കൻ ഗാസയിലും ഹമാസിന്റെ മുൻ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങൾ തകർക്കുന്നതിൽ വിജയിച്ചു എന്ന IDF ന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂനാം ഘട്ടത്തിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം

by Brave India Desk
Jan 14, 2024, 05:33 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ്: ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേൽ സൈന്യം. പരക്കെയുള്ള നാശം ലക്‌ഷ്യം വച്ച രണ്ടാം ഘട്ടത്തിന് ശേഷം കേന്ദ്രീകൃതമായ ലക്ഷ്യങ്ങൾ ഉന്നം വച്ച് കൊണ്ടുള്ള മൂനാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇസ്രായേൽ സേന. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗം കേന്ദ്രീകരിച്ചാണ് യുദ്ധത്തിന്റെ മൂനാം ഘട്ടം പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നത്

വടക്കൻ ഗാസയിലും ഹമാസിന്റെ മുൻ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങൾ തകർക്കുന്നതിൽ വിജയിച്ചു എന്ന IDF ന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂനാം ഘട്ടത്തിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

ഗസ്സയുടെ വടക്ക് ഭാഗത്ത് ഇപ്പോഴും തീവ്രവാദികളും ആയുധങ്ങളും ഉണ്ടെങ്കിലും, അവർ സംഘടിത സൈനിക ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നില്ല. ഞങ്ങളുടെ നേട്ടങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ഞങ്ങൾ ഇപ്പോൾ ആ മേഖലയിൽ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത് . കേന്ദ്ര ഗാസ മുനമ്പിൽ സെൻട്രൽ ക്യാമ്പുകളുടെ പ്രദേശത്തും തെക്കൻ ഗാസ മുനമ്പിൽ ഖാൻ യൂനിസ് പ്രദേശത്തുമാണ് ഇസ്രായേൽ സേന ഇപ്പോൾ കേന്ദ്രീകരിക്കുന്നത് . ഐഡിഎഫ് വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി വ്യക്തമാക്കി

ഈ വരുന്ന വർഷം സൈന്യം ഗാസയെ രണ്ടായി വിഭജിക്കും അതിൽ ഒന്ന് വിഭജന രേഖയെ പ്രതിരോധിക്കാൻ വിന്യസിക്കുമ്പോൾ മറ്റേത്, വടക്ക് നിന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങാൻ തീവ്രവാദികൾ തുരങ്കങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകാൻ വേണ്ടി പ്രവർത്തിക്കും

പ്രായോഗികമായി ഇതിന്റെ അർത്ഥം ഒരുപാട് സൈനികർ നാട്ടിലേക്ക് മടങ്ങും എന്നാണ്. യുദ്ധം തുടങ്ങിയതിനു ശേഷം തീർത്തും അവഗണിക്കപ്പെട്ട ഇസ്രായേലി സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുവാൻ ഇങ്ങനെ ഡിസ്ചാർജ് ചെയ്യുന്ന സൈന്യം നാട്ടിലെ തൊഴിൽ മേഖലയിലേക്ക് ചേക്കേറും

“അവ്യക്തത” യ്ക്ക് ഊന്നൽ നൽകിയാണ് യുദ്ധം മൂനാം ഘട്ടത്തിലേക്ക് മാറ്റാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം വരുന്നത്. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് യുദ്ധ തന്ത്രം മാറ്റുകയും, തങ്ങളുടെ അടുത്ത പദ്ധതി എന്താണെന്നു ശത്രുവിന് ഊഹിക്കാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുക എന്നാണ് “അവ്യക്തത” കൊണ്ട് ഇസ്രായേൽ സൈന്യം ഉദ്ദേശിക്കുന്നത്

മധ്യ, തെക്കൻ ഗാസയിൽ ഐഡിഎഫ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, അത് മുൻ ഘട്ടങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . രഹസ്യാന്വേഷണ ശേഖരണം, തുരങ്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസിഫൈഡ് മാർഗങ്ങൾ, കൃത്യമായ സ്‌ട്രൈക്കുകൾ, ഹമാസിന്റെ സൈനിക ശേഷി ഫലപ്രദമായി തകർക്കുമ്പോൾ സിവിലിയൻ അപകടങ്ങൾ കുറയ്ക്കൽ എന്നിവയാണവ

എന്നാൽ യുദ്ധം കഴിഞ്ഞാലും വരും വർഷങ്ങളിൽ ഇസ്രായേൽ സേന അതീവ ജാഗ്രത പാലിക്കുമെന്ന് ഉറപ്പാണ്. ലഭിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾക്ക് അനുസൃതമായി റെയിഡുകൾ നടത്തുക. മറ്റൊരു ഇസ്രായേലി വംശഹത്യ ഉണ്ടാവാതിരിക്കാൻ, സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും ഹമാസിനെ തടയുക എന്നതായിരിക്കും അവ

Tags: israel hamas warisrael defence force
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies