Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അവിവാഹിതരായ സ്ത്രീകൾ ജോലി ചെയ്യുന്നത് ഇസ്ലാമിന് നിരക്കാത്തത്; ജോലി തുടരണമെങ്കിൽ ഭാര്യയാകണം; പുതിയ നിയന്ത്രണങ്ങളുമായി ‘വിസ്മയം’ താലിബാൻ

by Brave India Desk
Jan 24, 2024, 04:04 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ ഭീകരർ. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, അവിവാഹിതരായ അഫ്ഗാൻ സ്ത്രീകൾക്ക് താലിബാൻ സർക്കാർ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുരുഷൻമാർ രക്ഷാധികാരികളല്ലാത്ത സ്ത്രീകളെ അടിച്ചമർത്തുകയാണ് ലക്ഷ്യം.

ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകളോട് ജോലി അവസാനിപ്പിക്കാനും ജോലിയിൽ തുടരണമെങ്കിൽ നിക്കാഹ് കഴിച്ച് ഭാര്യയാകാനും താലിബാൻ മന്ത്രാലയം നിർദ്ദേശിച്ചു. അവിവാഹിതയായ ഒരു സ്ത്രീ ജോലി ചെയ്യുന്നത് അനുചിതമാണെന്നാണ് താലിബാൻ മന്ത്രാലയം പറയുന്നത്.

Stories you may like

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; യുഎഇയും കുവൈറ്റും ഖത്തറും ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത മിസൈൽ-ഡ്രോൺ ആക്രമണം; ഗൾഫ് മേഖല അതീവ ജാഗ്രതയിൽ

ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ വാൻസ് എന്തുചെയ്യും? അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതിയും ഇറാന്റെ ഭാവിയും, എന്താണ് നടക്കാൻ പോകുന്നത്

അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ, വൈസ് ആൻഡ് വെർച്യു മന്ത്രാലയം ഡിസംബർ മുതൽ മഹർ ഇല്ലാത്ത സ്ത്രീകളെ ആരോഗ്യപരിപാലനത്തിൽ നിന്നും തടഞ്ഞു. ഗർഭനിരോധന ഉറകൾ വാങ്ങിയതിന് നിരവധി സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പുരുഷ പങ്കാളി കൂടെ ഇല്ലെങ്കിൽ ഒരു സ്ത്രീയെയും ബസിൽ കയറാനോ ദീർഘദൂര യാത്ര ചെയ്യാനോ അനുവദിക്കരുതെന്നും ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2021-ൽ ഭരണം ഏറ്റെടുത്തതിനുശേഷം, താലിബാൻ സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ, കുടുംബത്തിലെ ഒരു പുരുഷന്റെ കൂടെയല്ലാതെ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ഇറങ്ങാൻ അനുവാദമില്ല.സ്ത്രീകൾക്കുള്ള എല്ലാ വിദ്യാഭ്യാസവും നിരോധിച്ചതോടെ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് നിർത്തിവച്ചിരിക്കുകയാണ്. താലിബാൻ സർക്കാർ ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടുകയും സ്ത്രീകൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുകയും ചെയ്തു – എപ്പോഴും ഹിജാബ് ധരിക്കാനും ബുർഖയിൽ തല മുതൽ കാൽ വരെ മറയ്ക്കാനും. ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകളെ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്നു.

Tags: HIJABtalibanafganistan
Share4TweetSendShare

Latest stories from this section

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

Discussion about this post

Latest News

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; യുഎഇയും കുവൈറ്റും ഖത്തറും ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത മിസൈൽ-ഡ്രോൺ ആക്രമണം; ഗൾഫ് മേഖല അതീവ ജാഗ്രതയിൽ

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

1,605 ദിവസത്തെ സിംഹാസനം ഒടുവിൽ കൈവിട്ടു; ഇംഗ്ലണ്ടിനോടേറ്റ വൻ തോൽവിക്ക് പിന്നാലെ ട്വന്റി-20 ഒന്നാം റാങ്ക് പദവി നഷ്ടമായി; നാണംകെട്ട് ടീം ഇന്ത്യ

1,605 ദിവസത്തെ സിംഹാസനം ഒടുവിൽ കൈവിട്ടു; ഇംഗ്ലണ്ടിനോടേറ്റ വൻ തോൽവിക്ക് പിന്നാലെ ട്വന്റി-20 ഒന്നാം റാങ്ക് പദവി നഷ്ടമായി; നാണംകെട്ട് ടീം ഇന്ത്യ

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies