Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഉടന്‍ പുറത്തിറക്കും ;വനംമന്ത്രി

by Brave India Desk
Feb 10, 2024, 01:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. ആനയെ മയക്കുവെടി വയ്ക്കാതെ മറ്റൊരു മാര്‍ഗവുമില്ലന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ രോഷാകുലമാവാതെ സമീപനം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജനരോക്ഷം ഉയര്‍ന്നതോടെയായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

പയ്യമ്പള്ളി സ്വദേശി അജിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ രാവിലെ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്ന് പോകുന്നതിനിടെ അജീഷ് കാട്ടാനയുടെ മുന്‍പില്‍ എത്തുകയായിരുന്നു. ആനയെ കണ്ട് ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറി. എന്നാല്‍ ആന മതില്‍ പൊളിച്ചെത്തി അജിഷിനെ ആക്രമിക്കുകയായിരുന്നു. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

Stories you may like

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

സംഭത്തെ തുടര്‍ന്ന് മാനന്തവാടിയില്‍ പ്രതിഷേധം ശക്തമാണ്. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ സ്ഥലത്തെത്തിയ ജില്ല കളക്ടറെയും വയനാട് എസ്പിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

Tags: elephantwayanad
ShareTweetSendShare

Latest stories from this section

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

Discussion about this post

Latest News

ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ; പിന്നിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ

ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ; പിന്നിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

പാകിസ്താനുള്ള ‘ഷോക്ക്’ കശ്മീരിൽ തുടങ്ങി; വെള്ളത്തിന് പിന്നാലെ കറന്റിലും ഇരുട്ടടിയാകുന്നു!; 5000 കോടിയുടെ വമ്പൻ പദ്ധതിയുമായി ഇന്ത്യ; 

ലക്ഷ്യം ഡൽഹിയിലെ സ്ഫോടനങ്ങൾ; നിയന്ത്രിച്ചത് ഹഫീസ് സയീദിന്റെ വിശ്വസ്തൻ! ഭീകരർ ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലുകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

ലക്ഷ്യം ഡൽഹിയിലെ സ്ഫോടനങ്ങൾ; നിയന്ത്രിച്ചത് ഹഫീസ് സയീദിന്റെ വിശ്വസ്തൻ! ഭീകരർ ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലുകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ ചോദ്യംചെയ്ത് സുബ്രഹ്മണ്യൻ സ്വാമി ; ഹർജി തള്ളി സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ ചോദ്യംചെയ്ത് സുബ്രഹ്മണ്യൻ സ്വാമി ; ഹർജി തള്ളി സുപ്രീംകോടതി

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

കളിക്കാരനായോ അതോ എന്നെന്നേക്കുമായോ? ചെന്നൈ ടീമിൽ ധോണിയുടെ പുതിയ റോൾ എന്താകും; ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സിഇഒ 

ധോണി വരുന്നു, പക്ഷേ…”; സിഎസ്‌കെയിൽ ധോണിയുടെ പുതിയ റോളിൽ ആരാധകർക്ക് ആകാംക്ഷ

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies