Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

പേഴ്‌സണല്‍ കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് പതിപ്പ് റീമിക്‌സ് ഒഎസ് പുറത്തിറങ്ങി

by Brave India Desk
Jan 12, 2016, 10:00 am IST
in Technology
Share on FacebookTweetWhatsAppTelegram

Android-പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നതും വിന്‍ഡോസ് സമാന അനുഭവം നല്‍കുന്നതുമായ ആന്‍ഡ്രോയ്ഡ് പതിപ്പ് ‘റീമിക്‌സ് ഒഎസ് ഫോര്‍ പിസി.’ പുറത്തിറങ്ങുന്നു. ജൈഡ് ടെക്‌നോളജി അവതരിപ്പിക്കുന്ന ഈ ആന്‍ഡ്രോയിഡ് പതിപ്പ് ഇന്നു മുതല്‍ ഔദ്യോഗികവെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

കുറഞ്ഞത് 8GB സംഭരണശേഷിയെങ്കിലുമുള്ള യുഎസ്ബി ഫ് ളാഷ് ഡ്രൈവില്‍ റീമിക്‌സ് ഒഎസ് കൊണ്ടുനടക്കാം. യുഎസ്ബി ലെഗസി ബൂട്ട് പിന്തുണയുള്ള എല്ലാ കമ്പ്യൂട്ടറുകളിലും ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.
ആന്‍ഡ്രോയ്ഡ് അധിഷ്ഠിത പേഴ്‌സണല്‍ കമ്പ്യൂട്ടറായ ‘മിനി’ പുറത്തിറക്കിയതും ഇതേ കമ്പനിയാണ്.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

പ്രത്യേകമായി തയ്യാര്‍ ചെയ്ത ഹാര്‍ഡ്‌വേറായിരുന്നു ഇതിന്റേത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് യോജിച്ച രീതിയിള്‍ പരിഷ്‌കരിച്ച റീമിക്‌സ് ഒഎസ് ഇതിന് കരുത്തേകി. ഇതേ റീമിക്‌സ് ഒഎസ് ആണ് ഇപ്പോള്‍ ഹാര്‍ഡ്‌വേര്‍ പിന്തുണ വര്‍ധിപ്പിച്ച് സാധാരണ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്ന ‘റീമിക്‌സ് ഒഎസ് ഫോര്‍ പിസി’ ആയി പുറത്തെത്തുന്നത്.

ആദ്യകാല ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ARM പ്രൊസസര്‍ ആര്‍കിടെക്ചറിനെ മാത്രമേ പിന്തുണച്ചിരുന്നൊള്ളൂ. ഈയൊരു സാഹചര്യത്തില്‍ പിസികളില്‍ ഉപയോഗിക്കുന്ന x86 ആര്‍കിടെക്ചര്‍ ലക്ഷ്യമാക്കി ആന്‍ഡ്രോയ്ഡ് പരിഷ്‌ക്കരിക്കുകയാണ് Androidx86 പ്രൊജക്ട് ചെയ്തത്. അതോടെ പിസിയില്‍ ആന്‍ഡ്രോയ്ഡ് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നായി.

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളെ ഉദ്ദേശിച്ചുള്ള ആന്‍ഡ്രോയ്ഡിന്റെ ഇന്റര്‍ഫേസ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് അസൗകര്യമായി തോന്നാം. ഇവിടെയാണ് റീമിക്‌സിന്റെ പ്രാധാന്യം. Androidx86 പ്രൊജക്റ്റിന്റെ ഉല്‍പ്പന്നങ്ങളില്‍നിന്ന് വികസിപ്പിച്ചെടുത്ത ‘റീമിക്‌സ് ഒഎസ് ഫോര്‍ പിസി’ക്ക് ജൈഡ് കമ്പനി കമ്പ്യൂട്ടറുകള്‍ക്ക് യോജിച്ച ഇന്റര്‍ഫേസ് നല്‍കിയിരിക്കുന്നു.

Tags: android
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies