Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

by Brave India Desk
Feb 29, 2024, 11:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒരു എസ്എഫ് ഐ നേതാവ് കൂടി അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അരുണാണ് അറസ്റ്റിലായത്. പോലീസിന് മുൻപാകെ അരുൺ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐക്കാരുടെ എണ്ണം ഏഴായി.

സംഭവത്തിൽ അരുണിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കാൻ നേതൃത്വം നൽകിയത് അരുണാണ്. കോളേജിലെ റാഗിംഗ് വിരുദ്ധ കമ്മിറ്റിയിൽ ഉൾപ്പെട്ടയാളാണ് മാനന്തവാടി സ്വദേശിയായ അരുൺ.

Stories you may like

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

സിദ്ധാർത്ഥിന്റെ കൊലപാതകത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത 12 പേരിൽ ഒരാളാണ് അരുൺ. ഇയാൾക്കൊപ്പം മർദ്ദനത്തിന് നേതൃത്വം നൽകിയ അഭിലാഷും പോലീസിന് മുൻപിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇനി കേസിൽ 10 പേരാണ് പിടിയിലാകാനുള്ളത്. ഇവർക്കായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: sfisidharth
Share1TweetSendShare

Latest stories from this section

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

Discussion about this post

Latest News

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies