Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

ഉപ്പുവെള്ളം ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

by Brave India Desk
Jan 14, 2016, 07:20 pm IST
in Technology
Share on FacebookTweetWhatsAppTelegram

-cell-chargerഉപ്പുവെള്ളം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി സ്വീഡിഷ് കമ്പനി രംഗത്ത്.പോക്കറ്റിലൊതുങ്ങുന്ന ഈ ചെറിയ മൊബൈല്‍ ചാര്‍ജര്‍ ഉപ്പുവെള്ളവും ഓക്‌സിജനും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ ചാര്‍ജറിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണുമാണ് ഉള്ളത്.

ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലുള്ള പവര്‍ കാര്‍ഡും, പവര്‍ കാര്‍ഡ് ഘടിപ്പിക്കാവുന്ന ഏകദേശം ഒരു സ്മാര്‍ട്ട് ഫോണിന്റെ വലിപ്പത്തിലുള്ള മറ്റൊരു ഭാഗവും. ഉപ്പുവെള്ളം ഉള്‍ക്കൊള്ളുന്ന പവര്‍ കാര്‍ഡ് കൂടെയുള്ള ബോക്‌സിലേക്ക് ഇറക്കുമ്പോള്‍ സംഭവിക്കുന്ന രാസോര്‍ജ്ജമാണ് വൈദ്യുതിയുടെ സ്രോതസ്സ്. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി ഉപകരണത്തിലുള്ള പോര്‍ട്ടുമായി മൊബൈലിന്റെ കേബിള്‍ ഘടിപ്പിച്ചാല്‍ മതിയാകും. ലാസ് വേഗാസില്‍ നടക്കുന്ന ഇലക്ട്രോണിക് ഷോയിലാണ് ജെ.എ.ക്യു പവര്‍ കാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ ചാര്‍ജര്‍ സ്വീഡിഷ് കമ്പനിയായ മൈ എഫ്.സി അവതരിപ്പിച്ചത്.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ഒരു ചാര്‍ജര്‍ ഏകദേശം 1800 (എംഎഎച്ച്) തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഈ വൈദ്യുതി ഉപയോഗിച്ച് ഏതു സ്മാര്‍ട്ട് ഫോണും ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. ം ഈ വര്‍ഷം തന്നെ ഇത് വില്പനയ്‌ക്കെത്തിയ്ക്കാനാണ് കമ്പനിയുടെ ശ്രമം.

Tags: mobile
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies