Sunday, November 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കപ്പലിൽ ആണവായുധ സാമഗ്രികൾ അല്ല; വാണിജ്യ ആവശ്യത്തിനുള്ള ഉപകരണം; വിശദീകരണവുമായി പാകിസ്താൻ

by Brave India Desk
Mar 3, 2024, 10:17 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ചൈനയിൽ നിന്നുള്ള കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ വിശദീകരണവുമായി പാകിസ്താൻ. കപ്പലിലുള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങൾ മാത്രമാണെന്ന് പാകിസ്താൻ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പലിൽ ആണവായുധ സാമഗ്രികൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പാകിസ്താൻ രംഗത്ത് വന്നത്. ഇതിന് പുറമേ കപ്പൽ തടഞ്ഞുവച്ച നടപടി അന്യായമാണെന്നും പാകിസ്താൻ പ്രതികരിച്ചു.

കപ്പലിൽ ഉള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങളാണ്. വാണിജ്യ വസ്തുക്കൾ പിടിച്ച ഇന്ത്യയുടെ നടപടിയെ അപലപിക്കുന്നു. ഇതിലൂടെ സ്വതന്ത്രമായി വ്യാപാരം നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് മുംമ്താസ് സാറ ബലോച് വ്യക്തമാക്കി.

Stories you may like

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്നും പോകുകയായിരുന്ന കപ്പൽ ഇന്ത്യ പിടികൂടിയത്. മുംബൈ തുറമുഖത്ത് ആയിരുന്നു കപ്പൽ തടഞ്ഞത്. ആണവായുധ സാമഗ്രികളുമായി കപ്പൽ തുറമുഖത്ത് അടുക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ തടഞ്ഞത്.

Tags: pakisthanshipindia
Share20TweetSendShare

Latest stories from this section

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

Discussion about this post

Latest News

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചു; ഡോക്‌ടർമാർ അറസ്റ്റിൽ

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies