Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പദ്മജയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

by Brave India Desk
Mar 8, 2024, 03:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവന്തപുരം: പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വൻ വരവേപ്പ് നൽകിയത്. ബിജെപി സംസ്ഥാന കാര്യാലയത്തിലും പത്മജയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചു. പത്മജയെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കം എത്തിയിരുന്നു.

സ്വീകരണത്തിന് ശേഷം ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ കെ.സുരേന്ദ്രൻ , വി.മുരളീധരൻ , രാജീവ് ചന്ദ്രശേഖർ കുമ്മനം രാജശേഖരൻ , പികെ.കൃഷ്ണദാസ് ,അഡ്വ: ജോർജ് കുര്യൻ , തുടങ്ങിയവർ പങ്കെടുത്തു. നേതൃപാടവമുള്ള നേതാവിന് കീഴിൽ പ്രവർത്തിക്കുകയാണ് ഏതൊരു പ്രവർത്തകന്റെയും ആഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത് എന്ന് പദ്മജ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Stories you may like

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കി. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല. അളമുട്ടിയാൽ ചേരയും കടിക്കും. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് പദ്മജ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറാണ് അംഗത്വം നൽകിയത്.

Tags: BJPPATMAJA
Share20TweetSendShare

Latest stories from this section

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

Discussion about this post

Latest News

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies