തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് സംസ്ഥാന പോാലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രൂപം നൽകി.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് വാട്സാപ്പിലൂടെ വിവരം നൽകാം.വാട്സ് ആപ്പ് നമ്പർ: സൈബർ ഹെഡ്ക്വാർട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറൽ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറൽ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറൽ 9497942717, തൃശ്ശൂർ സിറ്റി 9497942708, തൃശ്ശൂർ റൂറൽ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറൽ 9497942719, വയനാട് 9497942712, കണ്ണൂർ സിറ്റി 9497942713, കണ്ണൂർ റൂറൽ 9497942720, കാസർഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂർ റേഞ്ച് 9497942723, കണ്ണൂർ റേഞ്ച് 9497942724.
Discussion about this post