Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

പകൽ ഉറക്കം,രാത്രി ഉറക്കമില്ലേ; ശ്രദ്ധിക്കണം; പെട്ടെന്ന് ഉറക്കം വരാൻ ഈ പ്രഷർ പോയിന്റ് സൂത്രം പരീക്ഷിക്കൂ

by Brave India Desk
Mar 19, 2024, 10:46 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഉറക്കമില്ലായ്മ പലരും ഇന്ന് അനുഭവിക്കുന്ന പ്രശ്‌നമാണ്. പക്ഷേ ഇത് വലിയൊരു ആരോഗ്യ പ്രശ്‌നമാണെന്ന് അറിയാമോ? എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാൻ നല്ല ഉറക്കം വേണം. രാത്രി ഉറക്കം കുറയുകയും പകൽ ഉറക്കം വരുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

ഉറക്കക്കുറവ് ഒരാളെ സ്വാർഥരാക്കും എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രാത്രിയിലെ ഉറക്കമില്ലായ്മ ഒരാളെ സ്വാർത്ഥരാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. PLOS Biology എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനം സ്വാർത്ഥരാകുന്നതാണ് എന്ന് പഠനം പറയുന്നു.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഉറക്കക്കുറവുമൂലം വിഷാദരോഗം, ഉത്കണ്ഠ മുതലായ മാനസികാരോ?ഗ്യ പ്രശ്‌നങ്ങളും അമിതവണ്ണം പ്രതിരോധശേഷിക്കുറവ് പോലുള്ള ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാവുമെന്ന് നേരത്തേ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തതു മൂലം ഓർമക്കുറവും ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നതായി പറയുന്നവരുണ്ട്.

ചെവിക്ക് പിന്നിലെ പ്രഷർ പോയിന്റ്

നമ്മുടെ ചെവിക്ക് പിൻഭാഗത്തായി കുറച്ച് സമയം അമർത്തിയാൽ പെട്ടെന്ന് ഉറങ്ങാൻ കഴിയും. ചെവിയുടെ തൊട്ടുപിന്നിൽ ഇയർലോബിന്റെ ഭാഗത്താണ് അമർത്തേണ്ടത്. അൽപനേരം ഇവിടെ അമർത്തിയാൽ പെട്ടെന്ന് ഉറങ്ങാൻ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതൽ 20 തവണ അമർത്തിയാൽ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.

രണ്ട് പുരികങ്ങൾക്കിടയിൽ അമർത്തുക

ഉറക്കമില്ലായ്മയുടെ കാരണം പലർക്കും പലതാകാം. സമ്മർദ്ദവം , ഉയർന്ന രക്തസമ്മർദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തിൽ വേഗത്തിൽ ഉറങ്ങാൻ രണ്ട് പുരികങ്ങൾക്കും ഇടയിലായി കുറച്ച് നേരം സമ്മർദ്ദം ചെലുത്തിയാൽ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും.

കഴുത്തിലെ പ്രഷർ പോയിന്റ്

കഴുത്തിന്റെ ചില ഭാഗങ്ങളിൽ സമ്മർദ്ദം ചെലുത്തുമ്പോൾ നമുക്ക് നല്ല റിലാക്സേഷൻ അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിൻവശത്തായാണ് ഇത്തരത്തിൽ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അൽപനേരം ഈ ഭാഗത്ത് അമർത്തിയാൽ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തിൽ ഉറക്കം വരികയും ചെയ്യും

കൈപ്പത്തിയിലെ പ്രഷർ പോയിന്റുകൾ

അക്യുപ്രഷർ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളിൽ സമ്മർദ്ദം നൽകിയാൽ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകൾ ഉപയോഗിച്ച് കൈത്തണ്ടയിൽ നേരിയ മർദ്ദം പ്രയോഗിക്കുക.ഇവിടെ വിരലുകൾ കൊണ്ട് അമർത്തുന്നത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു.

ഉറക്കക്കുറവിനെ നേരിടാം

എല്ലാ ദിവസവും ഉറങ്ങാൻ കൃത്യ സമയം പാലിക്കുക. ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക. ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്. വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക. കാപ്പി, ചായ, പുകയില ഉൽപ്പനങ്ങൾ പോലുള്ള നാഡിവ്യൂഹത്തെ ഉത്തേജിപിക്കുന്ന വസ്തുക്കൾ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

 

Tags: Healthsleep
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies