തിരുവനന്തപുരം : സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡ് ഉയരത്തിൽ . ഇന്നും വില കുതിച്ചുയർന്നു. ഒരു പവന് സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഇന്ന് ഒരു ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 6,610 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. വരും ദിവസങ്ങളിലും സ്വർണത്തിന് വില വർദ്ധിക്കും എന്നാണ് അധികൃതർ പറയുന്നത്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർദ്ധിച്ചു. വിപണി വില 50,880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50,680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർദ്ധിച്ചു. വിപണി വില 51,280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർദ്ധിച്ചു. വിപണി വില 51,680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51,320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർദ്ധിച്ചു. വിപണി വില 52,280 രൂപ
ഏപ്രിൽ 7- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 52,280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52,520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർദ്ധിച്ചു. വിപണി വില 52,800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52,880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52,960 രൂപ
Discussion about this post