Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃശൂർ പൂരത്തിന്റെ പൊലിമ തകർക്കാൻ ശ്രമം; ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി

by Brave India Desk
Apr 22, 2024, 02:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി.തൃശൂർ പൂരം ഉത്സവത്തിന്റെ. പൊലിമ തകർക്കാൻ ഭരണകക്ഷിയായ എൽഡിഎഫ് നടത്തിയ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ തൃശൂരിലും രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തും പിന്തുണയ്ക്കുമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) അറിയിച്ചു.

‘കേരളത്തിൽ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ തൃശൂർ പൂരം ഉത്സവത്തിന്റെ് ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും പൊലിമ കുറയ്ക്കാനും, പൂര മൈതാനിയിൽ ജനം ഒഴുകിയെത്തുന്നത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികാരികൾ പരസ്യമായി ശ്രമിച്ചു.”ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൂരത്തിനിടെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം കേരള പോലീസിന്റെ തലയിൽ കെട്ടിവെക്കാൻ പിണറായി സർക്കാർ ശ്രമിച്ചെങ്കിലും സർക്കാരിന്റെന അറിവില്ലാതെ അത് സംഭവിക്കില്ലായിരുന്നുവെന്ന് ജനം വിശ്വസിക്കുന്നുവെന്ന് ഡിഎസ്‌ജെപി വ്യക്തമാക്കി.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

”നേരത്തെ ശബരിമലയോടുള്ള ഇടതുപക്ഷ സമീപനവും ഇപ്പോൾ തൃശ്ശൂർ പൂരത്തോടുള്ള സമീപനവും രാജ്യത്തെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണത്തിന് തുല്യമാണെന്ന് കേരളത്തിലെ ജനങ്ങളെ ഓർമ്മിപ്പിക്കാൻ ഡിഎസ്‌ജെപി ആഗ്രഹിക്കുന്നു. നമ്മുടെ ഭരണഘടനക്ക് മതേതര സ്വഭാവം നൽകിയതും നിലനിർത്തിയതും ഹിന്ദു മതേതര ധാർമ്മികതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ഇത് രാജ്യത്തെ മതനിരപേക്ഷതയ്ക്കെതിരായ ആക്രമണം കൂടിയാണെന്ന് ഡിഎസ്‌ജെപി വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും പിന്തുണ നൽകാൻ ഡിഎസ്‌ജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി പാർട്ടി അധ്യക്ഷൻ കെഎസ്ആർ മേനോൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ”ഇരുവർക്കും കേന്ദ്രത്തിൽ മന്ത്രിപദവി ലഭിക്കാനുള്ള നല്ല സാധ്യത ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു, അവർ വിജയിച്ചാൽ അത് സാമ്പത്തികമായി പാപ്പരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് നല്ലതാണെന്ന് പാർട്ടി അധ്യക്ഷൻ കെഎസ്ആർ മേനോൻ കൂട്ടിച്ചേർത്തു.

‘നമ്മുടെ മതേതര പാർട്ടി അന്തരിച്ച നവോദ്ധാനനേതാവ് ഭരതകേസരി മന്നത്ത് പത്മനാഭന്റെ് ആദർശങ്ങളിൽ അധിഷ്ഠിതമാണ്, ഞങ്ങളുടെ മുദ്രാവാക്യം ‘രാഷ്ട്രത്തിന്റെന നന്മയ്ക്കായി സമുദായങ്ങളെ ശക്തിപ്പെടുത്തുക’ എന്നതാണ്. എന്നാൽ പണ്ടു മുതലേ രാജ്യത്ത് മതസൗഹാർദവും, മതേതരത്വവും ഉറപ്പു വരുത്തിയ ഹിന്ദു സംസ്‌കാരത്തെ സംരക്ഷിക്കുക എന്നതും ഞങ്ങളുടെ പ്രാഥമിക കടമയാണെന്ന് പാർട്ടി കരുതുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു.

Tags: suresh gopi
Share24TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies