തൃശ്ശൂർ: ശക്തന്റെ മണ്ണിൽ കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ലീഡ് നില 20,000 കടന്നു. നാല് റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പഴാണ് സുരേഷ് ഗോപിയുടെ ലീഡ് നില ഉയരുന്നത്. 22302 വോട്ടുകൾക്കാണ് സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നത്. വിഎസ് സുനിൽ കുമാർ പിന്നിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
Discussion about this post