Thursday, October 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ ; സമൂഹമാദ്ധ്യമത്തിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്

by Brave India Desk
Jun 18, 2024, 01:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം :ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പോലീസ് .സമൂഹമാദ്ധ്യമത്തിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതാണ് എന്നും മൊഴിയിലുണ്ട്

അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്.

Stories you may like

തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ

സ്വന്തം അച്ഛന് വരെ പണി കൊടുത്തയാൾ’സരിതയെ ഉപയോഗിച്ച് മന്ത്രിയായി;ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

കഴിഞ്ഞ തിങ്കാളാഴ്ചയാണ് തിരുവനന്തപുരം ഞാലിക്കോണം സ്വദേശിനി ആദിത്യ ആത്മഹത്യ ചെയ്തത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസാറായിരുന്നു ആദിത്യ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതോടെ നിരവധി സൈബർ ആക്രമണങ്ങൾക്ക് ആദിത്യ ഇരയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

Tags: trivandrumsucide
Share1TweetSendShare

Latest stories from this section

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ശ്രദ്ധിക്കണേ….കിഴക്കൻ കാറ്റും ചക്രവാത ചുഴിയും പണി തന്നേക്കാം…തുലാവർഷവും കൂടെയുണ്ട്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണം; നിലപാടിലുറച്ച് സ്‌കൂൾ മാനേജ്‌മെന്റ്

ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണം; നിലപാടിലുറച്ച് സ്‌കൂൾ മാനേജ്‌മെന്റ്

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

ആ അഞ്ചുസെക്കൻഡിൽ മരണത്തെ മുഖാമുഖം കണ്ടു;വെളിപ്പെടുത്തി രജീഷ വിജയൻ

ആ അഞ്ചുസെക്കൻഡിൽ മരണത്തെ മുഖാമുഖം കണ്ടു;വെളിപ്പെടുത്തി രജീഷ വിജയൻ

Discussion about this post

Latest News

ഓസ്‌ട്രേലിയയുടെ മുന്നിൽ തീരും ഇന്ത്യയുടെ അപരാജിത കുതിപ്പ്, നേട്ടത്തിന് മുഴുവൻ കാരണം അവൻ; പരമ്പരയ്ക്ക് മുമ്പ് പ്രവചനവുമായി മുൻ താരം

ഓസ്‌ട്രേലിയയുടെ മുന്നിൽ തീരും ഇന്ത്യയുടെ അപരാജിത കുതിപ്പ്, നേട്ടത്തിന് മുഴുവൻ കാരണം അവൻ; പരമ്പരയ്ക്ക് മുമ്പ് പ്രവചനവുമായി മുൻ താരം

170 പേർ കീഴടങ്ങി; അബുജ്മർ ഇനി കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശം; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി

170 പേർ കീഴടങ്ങി; അബുജ്മർ ഇനി കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശം; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി

ഒന്ന് മുതൽ പതിനൊന്ന് വരെ, ഏത് സ്ഥാനത്തും ഞാൻ ബാറ്റ് ചെയ്തും; ഏകദിനത്തിൽ അപൂർവ റെക്കോഡിന് ഉടമ ഈ ശ്രീലങ്കൻ താരം

ഒന്ന് മുതൽ പതിനൊന്ന് വരെ, ഏത് സ്ഥാനത്തും ഞാൻ ബാറ്റ് ചെയ്തും; ഏകദിനത്തിൽ അപൂർവ റെക്കോഡിന് ഉടമ ഈ ശ്രീലങ്കൻ താരം

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ

സ്വന്തം അച്ഛന് വരെ പണി കൊടുത്തയാൾ’സരിതയെ ഉപയോഗിച്ച് മന്ത്രിയായി;ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

സ്വന്തം അച്ഛന് വരെ പണി കൊടുത്തയാൾ’സരിതയെ ഉപയോഗിച്ച് മന്ത്രിയായി;ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം, ട്രംപിൻ്റെ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി 

ഞങ്ങൾ മുന്നോട്ട് പോകുന്നത് ഇന്ത്യൻ സർക്കാരിന്‌റെ നയത്തിനനുസരിച്ച്, സഹകരണം തുടരും; നിലപാട് വ്യക്തമാക്കി റഷ്യ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

രാജ്യ താത്പര്യമാണ് പ്രധാനം,എണ്ണ വാങ്ങുന്നതും അതിനനുസരിച്ച് തന്നെ; അമേരിക്കയുടെ അവകാശവാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഇന്ത്യ

വൈഭവിന് 14 വയസൊന്നും അല്ല, യുവതാരത്തിന്റെ കാര്യത്തിൽ പ്രായത്തട്ടിപ്പ് സംശയവുമായി മുൻ ഓസ്‌ട്രേലിയൻ താരം

വൈഭവിന് 14 വയസൊന്നും അല്ല, യുവതാരത്തിന്റെ കാര്യത്തിൽ പ്രായത്തട്ടിപ്പ് സംശയവുമായി മുൻ ഓസ്‌ട്രേലിയൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies