പണം തന്നില്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യും; തട്ടിപ്പുകാരുടെ ഭീഷണി ; ദമ്പതികൾ ജീവനൊടുക്കി
ബംഗളൂരൂ : ഡിജിറ്റിൽ അറസ്റ്റ് ചെയ്യുമെന്ന തട്ടിപ്പുകാരുടെ ഭീഷണിയെത്തുടർന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കി. സൻതാൻ നസ്രത്ത് (82), ഭാര്യ ഫ്‌ലാവിയ എന്നിവരാണ് മരിച്ചത്. ബെളഗാവിയിലാണ് സംഭവം. ഖാനാപുരയിലെ ...