Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരിക്കാനുള്ള നിയമ സംവിധാനവും മരണയന്ത്രങ്ങളും വരണമെന്നാണ് എൻറെ ആഗ്രഹം;മരണ പേടകത്തിൻറെ ഉദ്ഘാടനം:മുരളി തുമ്മാരുകുടി

by Brave India Desk
Jul 13, 2024, 12:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിൽ കൂടിവരികയാണെന്ന് മുരളി തുമ്മാരുകുടി.

ഇക്കാര്യത്തിൽ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ നിയമം സ്വിറ്റ്സർലാന്റിലേതാണ്. അതുകൊണ്ടുതന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ അവിടേക്ക് എത്തുന്നു. ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ജീവിതം അവസാനിപ്പിക്കാൻ ഒരു മരുന്നിൻറെയും ഒരു ഡോക്ടറുടേയും ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു

Stories you may like

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

ഇവ രണ്ടും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആണ് @Exit International എന്ന സ്ഥാപനം മരണ പേടകം ഡിസൈൻ ചെയ്തത്. ഇതിനകത്ത് കയറുക, കവർ ലോക്ക് ചെയ്യുക, ഒരു സ്വിച്ച് അമർത്തുക. മുപ്പത് സെക്കൻഡ് കൊണ്ട് പേടകത്തിൽ നൈട്രജൻ നിറയും, വായുവിലെ ഓക്സിൻറെ അളവ് 21% നിന്നും 1% താഴെ പോകും. ശേഷം ചിന്ത്യം!

സാങ്കേതികവിദ്യകളുടെ പുരോഗതി ഈ നൂറ്റാണ്ടിൽ തന്നെ ‘കാലനില്ലാത്ത കാലം’ കൊണ്ടുവരുമെന്ന് ചിന്തിക്കുന്നവരുണ്ട് (ഞാൻ ഉൾപ്പെടെ). അപ്പോൾ ജീവിക്കണോ മരിക്കണോ എന്ന തീരുമാനം നാം സ്വയം എടുക്കേണ്ടി വരും. അതിന് മുൻപ് തന്നെ മരിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് സമാധാനവും സൗകര്യപ്രദവും വേദനാരഹിതവുമായ രീതിയിൽ മരിക്കാനുള്ള നിയമ സംവിധാനവും മരണയന്ത്രങ്ങളും വരണമെന്നാണ് എൻറെ ആഗ്രഹമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Tags: Murali thummarakudi
Share11TweetSendShare

Latest stories from this section

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

Discussion about this post

Latest News

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies