Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കരിങ്ങാലി അഥവാ ദാഹശമനി ശീലമാക്കിയവർ അറിയാൻ…..

by Brave India Desk
Jul 18, 2024, 08:34 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളമെന്ന് അറിയാമല്ലോ? ദിവസവും എട്ട് ഗ്ലാസ് വെള്ളമങ്കിലും ശരാശരി ഒരു മനുഷ്യൻ കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. നമ്മൾ മലയാളികൾ നല്ല പതിമുഖവമോ കരിങ്ങാലിയോ തുളസിയോ ഏലക്കയോ അങ്ങനെ ഏതെങ്കിലും ഫ്‌ളേവറുകൾ ചേർത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിൽ പലരും കുടിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. നല്ല പിങ്ക് കളറിലുള്ള ഈ വെള്ളം ശീലമാക്കിയവർ ഒരുപാടുണ്ട്.

പ്രസിദ്ധമായ ഒരു ഔഷധസസ്യമാണ് കരിങ്ങാലി.നമ്മുടെ നാട്ടിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം (കരിങ്ങാലി വെള്ളം ) ഹോട്ടലുകളിലും കല്യാണ സദ്യകൾക്കും സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു.മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണിത്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

കരിങ്ങാലി വെള്ളം കുടിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഇല്ലാതാകുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം കഴിക്കുന്നതിലൂടെ രക്തശുദ്ധീകരണം നടക്കുന്നു.ഇത് രക്തം ശുദ്ധീകരിക്കുന്നതോടൊപ്പം ചർമ്മത്തിലെ ചൊറിച്ചിൽ, അലർജി, ത്വക്ക് രോഗം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുമ, ജലദോഷം എന്നീ അവസ്ഥകൾ കൊണ്ട് കഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണാൻ അൽപം ചൂടുള്ള കരിങ്ങാലി വെള്ളം കുടിക്കാവുന്നതാണ്. ഇത് ചുമയെ ഇല്ലാതാക്കി കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കുട്ടികളിലും മുതിർന്നവരിലും ഉൾപ്പടെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കൃമിശല്യം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്ങാലി വെള്ളം. ദിവസവും വെള്ളം കുടിക്കുമ്പോൾ പച്ച വെള്ളം കുടിക്കാതെ അൽപം കരിങ്ങാലി വെള്ളം കുടിച്ച് നോക്കൂ.

ഇത് പല്ല് വേദന, വായ്‌നാറ്റം മോണരോഗം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം.

കരിങ്ങാലി, നെല്ലിക്ക, തേൻ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം ദുർമേദസ് അകറ്റാൻ ഏറെ നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഇത് കഷായ രൂപത്തിലാണ് ഉണ്ടാക്കേണ്ടത്. കരിങ്ങാലിക്കഷായം എന്ന് വേണമെങ്കിൽ പറയാം.ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിങ്ങാലിക്കാതലും നെല്ലിക്കയും എടുക്കാം. നെല്ലിക്ക ചതച്ച് ഇടാം. ഇത് എത്ര വെള്ളത്തിലിട്ട് തിളപ്പിയ്ക്കുന്നുവോ ആ വെള്ളം മൂന്നിൽ ഒന്നായി കുറയണം. കുറഞ്ഞ തീയിൽ ഇത് ഇട്ട് തിളപ്പിയ്ക്കണം. ആറി ഇളം ചൂടാകുമ്പോൾ ഊറ്റിയെടുത്ത് ഇതിൽ അൽപം തേൻ ചേർത്തിളക്കി കുടിയ്ക്കാം.

 

Tags: KARIGALIകരിങ്ങാലിwater
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies