Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇത് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ; സവിശേഷതകൾ കേട്ടാൽ ആരുമൊന്ന് വരാൻ ആഗ്രഹിക്കും

by Brave India Desk
Aug 8, 2024, 12:07 pm IST
in International, Travel
Share on FacebookTweetWhatsAppTelegram

ഇന്ന് ആഗസ്റ്റ് 8, ലോക സന്തോഷ ദിനം. ജീവിതത്തിൽ മറ്റ് എന്തിനേക്കാളും വലുത് സന്തോഷമാണെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. 2012 മുതലാണ് ലോക സന്തോഷ ദിനം ആഘോഷിച്ചു തുടങ്ങിയത്. ഐക്യരാഷ്ട്രസഭയാണ് സന്തോഷദിനം ആചരിച്ചു തുടങ്ങിയത്.

ഈ സന്തോഷദിനത്തിൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഏഴ് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.. സന്തോഷവും ക്ഷേമവും ജീവിത സംതൃപ്തിയുമുള്ള രാജ്യങ്ങളാണ് ഇവ. ഫിൻലാൻഡ്, സ്വിറ്റസർലാൻഡ്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലാൻഡ്, നോർവേ, ഡെൻമാർക്ക് എന്നിവയാണ് ഏഴ് രാജ്യങ്ങൾ.

Stories you may like

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

അസാധാരണമായ ജീവിത നിലവാരവും മികച്ച വിദ്യാഭ്യാസ സമ്പ്രദായവുമുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഫിൻലാൻഡ്. ശക്തമായ സോഷ്യൽ സപ്പോർട്ട് നെറ്റ്‌വർക്കിന്റെ കാര്യത്തിലും ഫിൻലാൻഡ് മികച്ച് നിൽക്കുന്നു. അതിനാൽ തന്നെ ഫിൻലാൻഡ് തന്നെയാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത്.

ഉയർന്ന വരുമാന നിലവാരത്തിന്റെയും മികച്ച ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മുൻനിരയിലാണ് സ്വിറ്റ്‌സർലാൻഡ്. വിദ്യഭ്യാസ സമ്പ്രദാങ്ങളുടെ കാര്യത്തിലും സ്വിറ്റ്‌സർലാൻഡ് മികച്ച നിലവാരമാണ് പുലർത്തുന്നത്. അതിനാൽ തന്നെ സ്വിറ്റ്‌സർലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

അതുല്യമായ മനോഹാരിതയും ഉയർന്ന ജീവിത നിലവാരവും ഐസ്‌ലാൻഡിനെ വേറിട്ടതാക്കുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്കും ഐസ്‌ലാൻഡിന്റെ മറ്റൊരു വലിയ പ്രത്യേകതയാണ്. ഈ പ്രത്യേകതകളെല്ലം ഐസ്‌ലാൻഡിനെ ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ മൂന്നാമതായി നിൽക്കുന്നു.

സ്വീഡൻ ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്. സാമൂഹിക സമത്വം, ആരോഗ്യ സംരക്ഷണം എന്നീ കാര്യങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. സാമഹ്യ ക്ഷേമ സംവിധാനം, തൊഴിൽ ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഉന്നൽ കൊടുക്കുന്നത് കൊണ്ട് തന്നെയാണ് നാലാം സ്ഥാനത്ത് നിൽക്കുന്നത്.

ഉയർന്ന ജീവിതനിലവാരവും മികച്ച ആരോഗ്യ പരിരക്ഷയുമെല്ലാം നെതർലാൻഡ്‌സിനെ മികച്ച രാജ്യങ്ങളിലൊന്നാക്കുന്നു. നെതർലാൻഡിന് ശക്തമായ സാമൂഹിക പിന്തുണ സംവിധാനമുണ്ട്. ഈ പ്രത്യേകതകൾ, ഈ രാജ്യത്തെ മികച്ച രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു.

നോർവേയുടെ ഉയർന്ന ജീവിത നിലവാരം, ശക്തമായ സാമൂഹിക പിന്തുണ സംവിധാനം എന്നിവ സന്തോഷമുള്ള രാജ്യമാക്കി മാറ്റുന്നു. പ്രകൃതിസൗന്ദര്യം കൊണ്ട് സമ്പന്നമാണ് നോർവേ. ഇക്കാരണങ്ങളാലാണ് നോർവേ ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ മുൻനിരയിലെത്താൻ കാരണം.

ഉയർന്ന ജീവിതനിലവാരം, പുരോഗമനപരമായ സാമൂഹ്യ നയങ്ങൾ എന്നിവയാണ് ഡെൻമാർക്കിന്റെ പ്രത്യേകത. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ അടുത്ത സ്ഥാനം അതുകൊണ്ട് തന്നെ ഡെൻമാർക്ക് തന്നെയാണ്. ശക്തമായ ക്ഷേമ സംവിധാനമാണ് ഡെൻമാർക്കിലേത്. അതുകൊണ്ട് തന്നെ ഡൽമാർക്ക് അതിന്റെ ക്ഷേമത്തിനും സന്തോഷത്തിനും പേരുകേട്ടതാണ്.

Tags: world happiness dayhappiest nations in the world
Share1TweetSendShare

Latest stories from this section

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

Discussion about this post

Latest News

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies