തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് എഡിജിപി അനിൽ കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത്.
അജിത് കുമാറിന് ക്രമസമാധാനത്തിന് പുറമേ ബറ്റാലിയന്റെ ചുമതലയാണിത്. ഇതോടെ അദ്ദേഹത്തെ ബറ്റാലിയന്റെ ചുമതലയാണ് ഉള്ളത്. ഇതോടെ അദ്ദേഹത്തെ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയാക്കി നിലനിർത്തിയേക്കും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപി എം.ആർ.അജിത്കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post