ഇസ്ലമാബാദ്: അഫ്സല് ഗുരുവിനെ പിന്തുണച്ച് പ്രതിഷേധം നടത്തുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് വിഘടനവാദി നേതാവ് ഹഫീസ് മുഹമ്മദ് സയീദിന്റെ ട്വീറ്റ്. ജഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണക്കാന്‍ പാക്കിസ്ഥാനി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന ട്വീറ്റിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശവുമായി ഡല്‍ഹി പോലിസും രംഗത്തെത്തി.
രാജ്യവിരുദ്ധമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കാണിച്ച് ഹഫീസ് സയീദിന്റെ ട്വീറ്റ് സഹിതം ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ALERT!@MumbaiPolice @KolkataPolice @hydcitypolice @CPBlr @CPMumbaiPolice @TelanganaDGP @BlrCityPolice @ANI_news pic.twitter.com/DIFWKrGZME
— Delhi Police (@DelhiPolice) February 12, 2016
Discussion about this post