മലയാള സിനിമയിലെ തന്നെ സ്‌റ്റെൽ ഐക്കനാണ് മമ്മൂട്ടി. ഇപ്പോൾ വൈറാലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്.സ്‌റ്റെലീഷ് ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിൽ കാണുന്നത്. എന്തൊക്കെ ആയാലും ആരാധകർക്കിടയിൽ ഫോട്ടോ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും മമ്മൂട്ടിയെത്തിയിരിക്കുന്നത്. ‘ഫൊർഗെറ്റ് ഇറ്റ്’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്
മടുത്തു … ആർക്കായാലും അസൂയ തോന്നും ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ മമ്മുക്കാ…. ഒരു മര്യാദ കാണിക്കണം കേട്ടോ … (യുവാക്കളോട് ).. എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമ്മന്റുകൾ. മുദ്ര ശ്രദ്ധിക്കൂ’ എന്നായിരുന്നു മിക്കവരുടെയും കമന്റ്.
Discussion about this post