സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇഷാനി കൃഷ്ണ. താരം മാത്രമല്ല കുടുംബം മുഴുവനും വളരെ സജീവമാണ്. എന്നാൽ ഇപ്പോഴിതാ നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളായ ഇഷാനിയുടെ ഫോട്ടാകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സാരിയിൽ അതി സുന്ദരിയാണ് ഇഷാനി ഇത്തവണ എത്തിയിരിക്കുന്നത്. സാരിയിൽ എന്ന് പറയുമ്പോൾ രവി വർമ്മയുടെ ചിത്രത്തിലെ ശകുന്തളയെ പോലെയാണ് ഇഷാനി ഒരുങ്ങി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. കഴുത്തിൽ ഗോൾടൻ മാലകളും നെറ്റിചുട്ടിയും വളകളുമാണ് ഇഷാനി ധരിച്ചിരിക്കുന്നത്. എന്തൊക്കൊയലും ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നിരവധി കമന്റുകളാണ് ചിത്രത്തിൽ താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.
ഒരു എഐ ജനറേറ്റഡ് ദേവതയെപ്പോലെയുണ്ടെന്നാണ് പലരുടെയും കമന്റ്. ഇതിനു പുറമേ ഭ്രമയുഗം യക്ഷി അല്ലെ ഇത് ….. ദേവതയോ അപ്‌സരസ് … മലയാള സിനിമികളിലെ യക്ഷി എന്നിങ്ങനെയും നിരവധി കമന്റുകൾ കുറിക്കുന്നുണ്ട്.













Discussion about this post