തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴിത്തിക്കൊണ്ട് പ്രശംസിച്ച് കോണ്‍ഗ്രസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂര്‍.മോദിയുടെ ടീം മികച്ചതാണ്.ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമാണെന്നും തരൂര്‍ പറഞ്ഞു.
ട്വിറ്ററില്‍ തന്നെ പ്രധാനമന്ത്രി തന്നെ പ്രശംസിച്ചത് ആശ്ചര്യപ്പെടുത്തിയെന്നും തരൂര്‍ പറഞ്ഞു.
Discussion about this post